"ഇമാഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

translating en:Imago
 
No edit summary
 
വരി 2:
[[ജീവശാസ്ത്രം|ജീവശാസ്ത്രത്തിൽ]] ഒരു [[പ്രാണി]] തന്റെ [[രൂപാന്തരീകരണം|രൂപാന്തരീകരണത്തിന്റെ]] അവസാന ഘട്ടത്തിൽ എത്തിച്ചേരുന്ന പ്രത്യുൽപ്പാദനശേഷിയുള്ള രൂപത്തെയാണ് '''ഇമാഗോ''' എന്നു വിളിക്കുന്നത്.<ref name= "CarpenterGH">Carpenter, Geo. H., The Life-Story of Insects. Cambridge University Press 1913. May be downloaded from: https://www.gutenberg.org/ebooks/16410 or https://archive.org/details/thelifestoryofin16410gut</ref>
 
സമ്പൂർണ്ണ രൂപാന്തരീകരണത്തിനു വിധേയമാകുന്ന [[ശലഭം|ശലഭങ്ങൾ]] പോലെയുള്ള പ്രാണികൾ [[ലാർവ|ലാർവയിൽനിന്നും]] [[പ്യൂപ്പ]] എന്ന സമാധിയായ അവസ്ഥക്കുശേഷമാണ് ഇമാഗോ എന്ന പ്രത്യുൽപ്പാദനശേഷിയുള്ള രൂപം കൈവരിക്കുന്നത്. എന്നാൽ [[തുമ്പി|തുമ്പികൾ]] പോലെയുള്ള അപൂർണ്ണരൂപാന്തരീകരണത്തിനു വിധേയമാകുന്ന പ്രാണികൾ തങ്ങളുടെ പൂർണ്ണ വളർച്ചയെത്തിയ ലാർവയിൽനിന്നും നേരിട്ട് ഇമാഗോ എന്ന പ്രത്യുൽപ്പാദനശേഷിയുള്ള രൂപം കൈവരിക്കുന്നു.<ref name= "isbn0-412-61390-5">{{cite book |author1=Richards, O. W. |author2=Davies, R.G. |title=Imms' General Textbook of Entomology: Volume 1: Structure, Physiology and Development Volume 2: Classification and Biology |publisher=Springer |location=Berlin |year=1977 |pages= |isbn=0-412-61390-5 |oclc= |doi= |accessdate=}}</ref>
 
ഇമാഗോക്ക് മാത്രമേ പ്രത്യുൽപ്പാദനശേഷിയുള്ളൂ എന്നതിനാൽ അവയെ പ്രായപൂർത്തിയായവൻ (adult) എന്നും വിളിക്കാറുണ്ട്.<ref name= "CarpenterGH"/> ഈ പദത്തിന്റെ ലാറ്റിൻ ബഹുവചനം "ഇമാജിൻസ്‌" എന്നാണ്. "ഇമാഗോസ്" എന്നും പറയാറുണ്ട്.<ref>Gordh, Gordon; Headrick, David H. A Dictionary of Entomology. Publisher: CABI 2010. {{ISBN|978-1845935429}}</ref>പ്രാണിപഠനശാസ്ത്രജ്ഞൻമാർ കൂടുതലും ഇമാഗോസ് എന്ന പദമാണ് കൂടുതലും ഉപയോഗിക്കാറുള്ളത്.
 
==പദോൽപ്പത്തി==
''Imago'' എന്ന [[ലാറ്റിൻ]] വാക്കിന് ഇംഗ്ലീഷിൽ "image" എന്നും മലയാളത്തിൽ "പ്രതിരൂപം" എന്നുമാർത്ഥംഎന്നുമാണർത്ഥം.
 
==അവലംബം ==
"https://ml.wikipedia.org/wiki/ഇമാഗോ" എന്ന താളിൽനിന്ന് ശേഖരിച്ചത്