"ഗ്രേറ്റ് പർജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

85 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
{{PU|Great Purge}}
 
1936-1938 കാലഘട്ടത്തിൽ [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് റഷ്യ]]യിൽ നടന്ന വൻതോതിൽ ഉള്ള കൂട്ടക്കൊലകളെ '''ഗ്രേറ്റ് പർജ്''' (Great Purge) എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു <ref>Robert Gellately, ''Lenin, Stalin, and Hitler: The Age of Social Catastrophe'', 2007, Knopf, 720 pages. ISBN 1-4000-4005-1</ref> . സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ,കൃഷിക്കാർ, റെഡ് ആർമിയിലെ അംഗങ്ങൾ തുടങ്ങി നിരവധി പേർ ഇക്കാലത്ത് വധിക്കപ്പെട്ടു. അട്ടിമറിക്കാർജനങ്ങളുടെ ശത്രുക്കൾ ( Enemies of the people / '''<big>Враги народа</big>''' ) എന്ന് മുദ്രകുത്തി ഏകപക്ഷീയമായ വിധിന്യായത്തോടെ അനവധി പേരെ കൊന്നൊടുക്കുകയുണ്ടായി.{{sfn|Figes|2007|p=[http://books.google.com/books?id=sge44FaZDREC&pg=PA240 240]}} ഏറ്റവും തീവ്രമായി മനുഷ്യക്കുരുതി നടന്ന 1937–1938 കാലത്തെ Time of Yezhov എന്ന് വിളിക്കുന്നു. ആ സമയത്തെ സോവിയറ്റ് രഹസ്യപ്പോലീസ് മേധാവി ആയിരുന്ന നിക്കളായ് ഇഷോവിന്റെ പേരിലാണ് Time of Yezhov ( Yezhovchina ) അറിയപ്പെടുന്നത്.
 
==മുഖവുര==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2917012" എന്ന താളിൽനിന്ന് ശേഖരിച്ചത്