"ഗ്രേറ്റ് പർജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Бутовский_полигон._Средняя_часть_основной_вывески._Бутовский_полигон-2.jpg" നീക്കം ചെയ്യുന്നു, Well-Informed Optimist...
No edit summary
വരി 1:
{{PU|Great Purge}}
 
1936-19401938 കാലഘട്ടത്തിൽ [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് റഷ്യ]]യിൽ നടന്ന വൻതോതിൽ ഉള്ള രാഷ്ട്രീയകൊലപാതകങ്ങളെ '''ഗ്രേറ്റ് പർജ്''' (Great Purge) എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു <ref>Robert Gellately, ''Lenin, Stalin, and Hitler: The Age of Social Catastrophe'', 2007, Knopf, 720 pages. ISBN 1-4000-4005-1</ref> . സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ,കൃഷിക്കാർ, റെഡ് ആർമിയിലെ അംഗങ്ങൾ തുടങ്ങി നിരവധി പേർ ഇക്കാലത്ത് വധിക്കപ്പെട്ടു. അട്ടിമറിക്കാർ എന്ന് മുദ്രകുത്തി ഏകപക്ഷീയമായ വിധിന്യായത്തോടെ അനവധി പേരെ കൊന്നൊടുക്കുകയുണ്ടായി.{{sfn|Figes|2007|p=[http://books.google.com/books?id=sge44FaZDREC&pg=PA240 240]}} ഏറ്റവും തീവ്രമായി മനുഷ്യക്കുരുതി നടന്ന 1937–1938 കാലത്തെ Time of Yezhov എന്ന് വിളിക്കുന്നു. ആ സമയത്തെ സോവിയറ്റ് രഹസ്യപ്പോലീസ് മേധാവി ആയിരുന്ന നിക്കോളായ് യെസ്ഹോവ് ന്റെ പേരിലാണ് Time of Yezhov അറിയപ്പെടുന്നത്.
 
==മുഖവുര==
"https://ml.wikipedia.org/wiki/ഗ്രേറ്റ്_പർജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്