"സായുധ സേന പതാക ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
പ്രെറ്റിയുആർഎൽ ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{Prettyurl|Armed Forces Flag Day}}
[[പ്രമാണം:Armed_forces_flag_day.svg|ലഘുചിത്രം|Armed forces flag day badge]]
[[ഇന്ത്യ|ഇന്ത്യൻ]] രാഷ്ട്രത്തിനുവേണ്ടി ജീവൻ ത്യജിച്ച ധീര [[രക്തസാക്ഷി|രക്തസാക്ഷികളോടുള്ള]] ആദരവ് അർപ്പിക്കുന്നതിനാണ് '''സായുധ സേന പതാക ദിനം''' അഥവാ '''ഇന്ത്യൻ പതാക ദിനം''' ആചരിക്കുന്നത്. 1949 മുതൽ എല്ലാ വർഷവും ഡിസംബർ ഏഴിനാണ് [[പതാക ദിനം]] ആചരിക്കുന്നത്.<ref>{{Cite web|url=http://www.prd.kerala.gov.in/ml/node/3707|title=സായുധ സേനാ പതാക ദിനം ആചരിച്ചു. {{!}} I&PRD : Official Website of Information Public Relations Department of Kerala|access-date=2018-12-06|website=www.prd.kerala.gov.in}}</ref> [[ഇന്ത്യൻ സൈന്യം|ഇന്ത്യൻ സേനയുടെ]], വിമുക്ത ഭടൻമാർ, സൈനികരുടെ വിധവകൾ തുടങ്ങിയവരുടെ ക്ഷേമത്തിനായി ഇന്നേ ദിവസം ധനശേഖരണം നടത്തുന്നു.
"https://ml.wikipedia.org/wiki/സായുധ_സേന_പതാക_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്