"ഇഡാ ബാഗസ് മേഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

589 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{cleanup|reason=തലക്കെട്ട്മ ലയാളത്തിലല്ലതലക്കെട്ട്മലയാളത്തിലല്ല, റെഫറൻസില്ല|date=നവംബർ 2018}}
{{prettyurl|Ida Bagus Made}}
{{Infobox artist
| bgcolour = #6495ED
| name = Ida Bagus Made
| image =
| imagesize =
| alt =
| caption =
| birth_name =
| birth_date = 1915
| birth_place = [[Ubud]], [[Bali]], [[Indonesia]]
| death_date = 1999
| death_place = Ubud, Bali, Indonesia
| nationality = [[Indonesia]]n
| field = Painter
| training =
| movement =
| works =
| patrons =
| influenced by = [[Walter Spies]] and [[Rudolf Bonnet]]
| influenced =
| awards =
| website =
}}
ബാലിയിലെ ഒരു പരമ്പരാഗത ചിത്രകാരനായിരുന്നു '''ഇഡാ ബാഗസ് മേഡ്''' അഥവാ '''ഇഡാ ബാഗസ് മേഡ് പോലെങ്'''. 1915 ൽ [[ബാലി]]യിലെ ടെബാസയിൽ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ പിതാവ് എടാ ബാഗ്‌സ് കെംപെങ് (1897 -1952) ഒരു അറിയപ്പെടുന്ന ചിത്രകാരനായിരുന്നു. അദ്ദേഹത്തിന് 1937 ൽ പാരീസിൽ വച്ച് നടന്ന അന്താരാഷ്ട്ര കൊളോണിയൽ ചിത്ര പ്രദർശനത്തിൽ വെള്ളി മെഡൽ ലഭിച്ചിട്ടുണ്ട്. പിതാവിന്റെ ശിക്ഷണത്തിൽ ചിത്ര രചനയുടെ ബാലപാഠങ്ങൾ പഠിച്ച ഇദ്ദേഹം പിന്നീട് [[റുഡോൾഫ് ബോണറ്റ്]] എന്ന ചിത്രകാരന്റെ കീഴിൽ പരിശീലനം നേടുകയും ചെയ്തു. ഇരുപത്തിഒന്നാമത്തെ വയസ്സിൽ ബാലീ ചിത്രകലയെ വാണിജ്യവത്കരണത്തിൽ നിന്നും സംരക്ഷിക്കാൻ 1936 ൽ സ്ഥാപിച്ച പിതാമഹ കലാകാര സംഘത്തിൽ ഇദ്ദേഹം അംഗമായി. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ലോകത്തിന്റെ വിവിധ മ്യൂസിയങ്ങളിൽ പ്രദർശനത്തിന് വച്ചിട്ടുണ്ട്. 1999 ൽ രോഗബാധിതനായി അന്തരിച്ച ഇദ്ദേഹത്തിന്റെ നൂറോളും ചിത്രങ്ങൾ പുരി ലുക്കിസൺ മ്യൂസിയത്തിലേക്കു 2000 ൽ ഇദ്ദേഹത്തിന്റെ ഭാര്യ ഗുസ്റ്റി നിനഗ് കൈമാറുകയുണ്ടായി.
 
92,323

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2916878" എന്ന താളിൽനിന്ന് ശേഖരിച്ചത്