"അമേരിക്കകളുടെ യൂറോപ്യൻ കോളനിവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|European colonization of the Americas}}
{{euromericas}}
പാശ്ചാത്യ യൂറോപ്യൻ ശക്തികൾ അമേരിക്കൻ വൻകരകളിൽ താവളമുറപ്പിച്ചതിന്റെയും ക്രമേണ തദ്ദേശീയർക്കുമേൽ അധികാരം സ്ഥാപിച്ചതിന്റെയും ചരിത്രമാണ് '''അമേരിക്കകളുടെ യൂറോപ്യൻ കോളനിവത്കരണം''' പറയുന്നത്.1492 ലാണ് ക്രമാനുഗതമായ യൂറോപ്യൻ കോളനിവത്കരണം ആരംഭിക്കുന്നത്, ഇറ്റാലിയൻ പര്യവേക്ഷകനായ [[ക്രിസ്റ്റഫർ കൊളംബസ്|ക്രിസ്റ്റഫർ കൊളംബസിന്റെ]] നേതൃത്വത്തിൽ [[പൂർവേഷ്യ|പൂർവേഷ്യയിലേക്ക്]] പുതിയ വ്യാപാരപാത കണ്ടുപിടിക്കാൻ ഇറങ്ങിത്തിരിച്ച സംഘം അബദ്ധത്തിൽ അമേരിക്കൻ വന്കരകളിലെത്തിയപ്പോൾ. 1492 ഡിസംബർ 5 നാണ് അവർ ഹിസ്പാനിയോള ദ്വീപിന്റെ വടക്കുഭാഗത്ത് വന്നിറങ്ങിയത്. അമേരിക്കകളിലെ ആദ്യത്തെ യൂറോപ്യൻ താവളമായി അത് മാറി. പശ്ചിമ യൂറോപ്പിന്റെ വൻകിട പര്യവേക്ഷണങ്ങളും, പടയോട്ടങ്ങളും കോളനിവത്കരണവും വൈകാതെ വന്നെത്തി. കൊളംബസിന്റെ ആദ്യ രണ്ടു യാത്രകളിൽ [[ബഹാമാസ്|ബഹാമാസും]] അനേകം കരീബിയൻ ദ്വീപുകളും അവർ സന്ദർശിച്ചു. ഇതിൽ [[പ്യൂർട്ടോ റിക്കോ|പ്യുർട്ടോ റിക്കോ]], [[ക്യൂബ]] എന്നീ രാജ്യങ്ങളും ഉൾപ്പെടുന്നു. 1497 ഇറ്റാലിയൻ പര്യവേക്ഷകൻ തന്നെയായ [[ജോൺ കാബട്ട്]] ഇംഗ്ലണ്ടിന് വേണ്ടി [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കൻ]] തീരത്ത് കാലുകുത്തി.ഒരു വർഷത്തിന് ശേഷം കൊളംബസിന്റെ മൂന്നാം യാത്രയിൽ അവർ തെക്കേ അമേരിക്കയിൽ എത്തിച്ചേർന്നു. കൊളംബസിന്റെ യാത്രകൾക്ക് പണം മുടക്കിയ സ്പെയിൻ ആയിരുന്നു അമേരിക്കകളിലെ വലിയ ഭാഗങ്ങൾ കോളനിവത്കരിച്ച ആദ്യ യൂറോപ്യൻ ശക്തി. വടക്കേ അമേരിക്കയും [[കരീബിയൻ|കരീബിയൻ ദ്വീപുകളും]] തൊട്ട് [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയുടെ]] തെക്കേ അറ്റം വരെ അവരുടെ സ്വാധീനത്തിലായിരുന്നു.
പാശ്ചാത്യ യൂറോപ്യൻ ശക്തികൾ അമേരിക്കൻ വൻകരകളിൽ താവളമുറപ്പിച്ചതിന്റെയും ക്രമേണ തദ്ദേശീയർക്കുമേൽ അധികാരം സ്ഥാപിച്ചതിന്റെയും ചരിത്രമാണ് '''അമേരിക്കകളുടെ യൂറോപ്യൻ കോളനിവത്കരണം''' പറയുന്നത്.
[[File:America 1794.png|thumb|Political map of the Americas in 1794]]
[[File:Spanish conquistador style armour 05.jpg|thumb|Spanish conquistador style armour]]
പാശ്ചാത്യ യൂറോപ്യൻ ശക്തികൾ അമേരിക്കൻ വൻകരകളിൽ താവളമുറപ്പിച്ചതിന്റെയും ക്രമേണ തദ്ദേശീയർക്കുമേൽ അധികാരം സ്ഥാപിച്ചതിന്റെയും ചരിത്രമാണ് '''അമേരിക്കകളുടെ യൂറോപ്യൻ കോളനിവത്കരണം''' പറയുന്നത്.1492 ലാണ് ക്രമാനുഗതമായ യൂറോപ്യൻ കോളനിവത്കരണം ആരംഭിക്കുന്നത്, ഇറ്റാലിയൻ പര്യവേക്ഷകനായ [[ക്രിസ്റ്റഫർ കൊളംബസ്|ക്രിസ്റ്റഫർ കൊളംബസിന്റെ]] നേതൃത്വത്തിൽ [[പൂർവേഷ്യ|പൂർവേഷ്യയിലേക്ക്]] പുതിയ വ്യാപാരപാത കണ്ടുപിടിക്കാൻ ഇറങ്ങിത്തിരിച്ച സംഘം അബദ്ധത്തിൽ അമേരിക്കൻ വന്കരകളിലെത്തിയപ്പോൾ. 1492 ഡിസംബർ 5 നാണ് അവർ ഹിസ്പാനിയോള ദ്വീപിന്റെ വടക്കുഭാഗത്ത് വന്നിറങ്ങിയത്. അമേരിക്കകളിലെ ആദ്യത്തെ യൂറോപ്യൻ താവളമായി അത് മാറി. പശ്ചിമ യൂറോപ്പിന്റെ വൻകിട പര്യവേക്ഷണങ്ങളും, പടയോട്ടങ്ങളും കോളനിവത്കരണവും വൈകാതെ വന്നെത്തി. കൊളംബസിന്റെ ആദ്യ രണ്ടു യാത്രകളിൽ [[ബഹാമാസ്|ബഹാമാസും]] അനേകം കരീബിയൻ ദ്വീപുകളും അവർ സന്ദർശിച്ചു. ഇതിൽ [[പ്യൂർട്ടോ റിക്കോ|പ്യുർട്ടോ റിക്കോ]], [[ക്യൂബ]] എന്നീ രാജ്യങ്ങളും ഉൾപ്പെടുന്നു. 1497 ഇറ്റാലിയൻ പര്യവേക്ഷകൻ തന്നെയായ [[ജോൺ കാബട്ട്]] ഇംഗ്ലണ്ടിന് വേണ്ടി [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കൻ]] തീരത്ത് കാലുകുത്തി.ഒരു വർഷത്തിന് ശേഷം കൊളംബസിന്റെ മൂന്നാം യാത്രയിൽ അവർ തെക്കേ അമേരിക്കയിൽ എത്തിച്ചേർന്നു. കൊളംബസിന്റെ യാത്രകൾക്ക് പണം മുടക്കിയ സ്പെയിൻ ആയിരുന്നു അമേരിക്കകളിലെ വലിയ ഭാഗങ്ങൾ കോളനിവത്കരിച്ച ആദ്യ യൂറോപ്യൻ ശക്തി. വടക്കേ അമേരിക്കയും [[കരീബിയൻ|കരീബിയൻ ദ്വീപുകളും]] തൊട്ട് [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയുടെ]] തെക്കേ അറ്റം വരെ അവരുടെ സ്വാധീനത്തിലായിരുന്നു.
 
ക്യൂബ, പ്യുർട്ടോറിക്കോ, [[ഹിസ്പാനിയോള]] മുതലായ ദ്വീപുകൾ ഉപയോഗിച്ച് കരീബിയനിൽ സ്പെയിൻകാർ അവരുടെ സാമ്രാജ്യത്തിന് വിത്തുപാകി. കോൺക്വിസ്റ്റഡോർ എന്ന് വിളിക്കപ്പെടുന്ന സൈനിക പര്യവേക്ഷണ സംഘത്തിന്റെ പടയോട്ടത്തിൽ വടക്കും തെക്കും അമേരിക്കകളുടെ പ്രധാന ഭാഗങ്ങൾ കീഴടങ്ങി. ഇതിൽ തദ്ദേശീയരായ 8 ദശലക്ഷം ജനങ്ങൾ മരിച്ചതായി കണക്കാക്കപ്പെടുന്നു. 1513 ൽ ജുവാൻ പോൺസി ഡി ലിയോൺ [[ഫ്ലോറിഡ]] കീഴടക്കി. 1519 മുതൽ 1521 വരെ ഹെർണാൻ കോർറ്റെസ് [[ആസ്ടെക്|ആസ്ടെക് സാമ്രാജ്യത്തിനെതിരെ]] പടനയിച്ചു. ആസ്ടെക് തലസ്ഥാനമായിരുന്ന റ്റെനോക്റ്റിലിയൻ [[മെക്സിക്കോ സിറ്റി|മെക്സിക്കോ സിറ്റിയായി]] മാറി. സ്പെയിന്കാർ പുതിയ സ്‌പെയിൻ എന്ന് വിളിച്ചിരുന്ന പ്രദേശങ്ങളുടെ പ്രധാന പട്ടണമായി അത് മാറി.240000 ആസ്ടെക് ജനങ്ങൾ റ്റെനോക്റ്റിലിയൻ പിടിച്ചെടുക്കാനുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടു. പിന്നീട് മറ്റ് കോൺക്വിസ്റ്റഡോറുകൾ ഇന്നത്തെ [[കാലിഫോർണിയ]], [[അരിസോണ]], [[ന്യൂ മെക്സിക്കോ]], [[കൊളറാഡോ]], [[ടെക്സാസ്]], [[മിസോറി]], [[ലൂയിസിയാന]], [[അലബാമ]] എന്നീ പ്രദേശങ്ങൾ കീഴടക്കി.ഫ്രാൻസിസ്‌കോ പിസാറോ 1530 കളിൽ [[ഇൻക സാമ്രാജ്യം|ഇൻകാ സാമ്ര്യാജ്യത്തെ]] കീഴടക്കി.