"അമേരിക്കകളുടെ യൂറോപ്യൻ കോളനിവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പാശ്ചാത്യ യൂറോപ്യൻ ശക്തികൾ അമേരിക്കൻ വൻകരകള...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
പാശ്ചാത്യ യൂറോപ്യൻ ശക്തികൾ അമേരിക്കൻ വൻകരകളിൽ താവളമുറപ്പിച്ചതിന്റെയും ക്രമേണ തദ്ദേശീയർക്കുമേൽ അധികാരം സ്ഥാപിച്ചതിന്റെയും ചരിത്രമാണ് അമേരിക്കകളുടെ യൂറോപ്യൻ കോളനിവത്കരണം പറയുന്നത്.
 
1492 ലാണ് ക്രമാനുഗതമായ യൂറോപ്യൻ കോളനിവത്കരണം ആരംഭിക്കുന്നത്, ഇറ്റാലിയൻ പര്യവേക്ഷകനായ ക്രിസ്റ്റഫർ കൊളംബസിന്റെ നേതൃത്വത്തിൽ പൂർവേഷ്യയിലേക്ക് പുതിയ വ്യാപാരപാത കണ്ടുപിടിക്കാൻ ഇറങ്ങിത്തിരിച്ച സംഘം അബദ്ധത്തിൽ അമേരിക്കൻ വന്കരകളിലെത്തിയപ്പോൾ. 1492 ഡിസംബർ 5 നാണ് അവർ ഹിസ്പാനിയോള ദ്വീപിന്റെ വടക്കുഭാഗത്ത് വന്നിറങ്ങിയത്. അമേരിക്കകളിലെ ആദ്യത്തെ യൂറോപ്യൻ താവളമായി അത് മാറി.