"മൈസൂർ രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 38:
}}
[[ചിത്രം:Flag of Mysore.svg|right|thumb|250px|പഴയ മൈസൂർ രാജ്യത്തിന്റെ പതാക]]
[[File:The North Entrance Into The Fort Of Bangalore -with Tipu's flag flying-.jpg|280x280px|thumb|The flag of Mysore at the entrance into the fort of [[Bangalore]]]]
 
എ.ഡി. 1400-നു അടുപ്പിച്ച് [[വഡയാർ രാജവംശം]] സ്ഥാപിച്ച ഒരു [[ദക്ഷിണേന്ത്യ|തെക്കേ ഇന്ത്യൻ]] രാജ്യം ആണ് '''മൈസൂർ രാജ്യം'''. [[ഇന്ത്യ|ഇന്ത്യക്ക്]] സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ വഡയാർ രാജവംശം മൈസൂർ രാജ്യം ഭരിച്ചു. ഇടക്കാലത്ത് മൈസൂർ രാജ്യം ഹൈദരലിയുടെയും, മകൻ ടിപ്പു സുൽത്താന്റെയും ഭരണത്തിലിരുന്ന കാലഘട്ടം [[മൈസൂർ സുൽത്താനേറ്റ്]] എന്നും അറിയപ്പെട്ടിരുന്നു. 1947-ൽ ഈ രാജ്യം [[ഇന്ത്യൻ യൂണിയൻ|ഇന്ത്യൻ യൂണിയനിൽ]] ലയിച്ചു.
 
{{India-hist-stub|Kingdom of Mysore}}
"https://ml.wikipedia.org/wiki/മൈസൂർ_രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്