2,483
തിരുത്തലുകൾ
(ചെ.) റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
|||
#നിശ്ചിതസമയവ്യവസ്ഥയനുസരിച്ച് ആവശ്യമായ എല്ലാ വിവരങ്ങളും ശേഖരിച്ചു പ്രക്ഷേപണം ചെയ്യാൻ പോന്ന ഉപകരണങ്ങളും സന്നാഹങ്ങളുമുള്ളവയാണ് ''കറന്റ് വെതർ സ്റ്റേഷൻ'' എന്നറിയപ്പെടുന്ന ആദ്യത്തെ ഇനം.
#ഇത്രയും സൌകര്യങ്ങളില്ലാതെ പ്രധാനപ്പെട്ട വിവരങ്ങൾ മാത്രം രേഖപ്പെടുത്തുന്ന മറ്റൊരുതരം നിരീക്ഷണ കേന്ദ്രങ്ങളാണടുത്തത്
#മൂന്നാമത്തെയിനം ''റാവിൻ'' കേന്ദ്രങ്ങൾ എന്നറിയപ്പെടുന്നു (Rawin = Radio+ Wind). ഇവിടങ്ങളിൽ ഹൈഡ്രജൻ നിറച്ച ബലൂണുകൾ അന്തരീക്ഷത്തിലേക്ക് ഉയർത്തിവിട്ട്, തിയോഡെലൈറ്റുകൾ ഉപയോഗിച്ച് അവയുടെ ഗതിയും അതിലൂടെ ഉപരിമണ്ഡലങ്ങളിലെ കാറ്റിന്റെ സ്വഭാവവും നിർണയിക്കുന്നു.
#റേഡിയോ സോണ്ട് (Radio sonde) കേന്ദ്രങ്ങളാണടുത്തത്. ഇവിടെ ഹൈഡ്രജൻ ബലൂണുകളോടൊത്ത് വയർലസ് ട്രാൻസ്മിറ്ററുകൾ കൂടി ഘടിപ്പിക്കുന്നു. ഇവ ഉപര്യന്തരീക്ഷത്തിലെ താപനിലയെയും ആർദ്രതയെയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നു.
#ഇവ കൂടാതെ പ്രത്യേക നിരീക്ഷണങ്ങൾക്കായുള്ള മറ്റു കേന്ദ്രങ്ങളുമുണ്ട്. വർഷമാപിനി (Rain gauge) കൾ മാത്രമുള്ള അനേകായിരം കേന്ദ്രങ്ങൾ വേറെയുണ്ട്.
|