"ഹരിതഗൃഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ടെംപ്ലേറ്റ് ചേർത്തു.
പടം അപ്പ് ലോഡ് ചെയ്തു
വരി 1:
[[പ്രമാണം:ഇൻഡോർ ഗാർഡൻ.jpg|ലഘുചിത്രം]]
{{Mergeto|ഹരിതഗൃഹം}}
അലങ്കാര സസ്യങ്ങളെ വീടിനകത്തും ഓഫിസിലും, ഓഡിറ്റോറിയത്തിനകത്തോ, ഷോപ്പുകളുടെ ഉള്ളിലോ വളരെ വൃത്തിയോടെ നോക്കി പരിപാലിക്കുന്ന ഒരു ഉദ്യാന കലയാണ്‌ ഇൻഡോർ ഗാർഡൻ. ഈ കലയ്ക്ക് മറ്റ് ഗാർഡനിങ്ങ് പോലെ അല്പം ക്ഷമയും ചെടികളെ തിരഞ്ഞെടുക്കാനുള്ള ചെറിയ ഒരു അറിവും വേണം. തണൽ ഏറെ ഇഷ്ട്ടപ്പെടുന്ന ചെടികൾ തിരഞ്ഞെടുക്കണം. പോട്ടിംങ്ങ് മിക്ശ്രിതം തയ്യാറാക്കുമ്പോൾ പുഴ മണൽ അധികം ചേർക്കേണ്ടതുണ്ട്. അമിതമാകുന്ന വെള്ളത്തെ  നീർവാർച്ചയ്ക്ക് സഹായിക്കുന്നു. ഇൻഡോർ പ്ലാന്റ്സുകൾ   മുറിക്കകത്ത് പ്രാണ വായു സംഭാവന ചെയ്യുന്നു. കൂടാതെ വീടിനകത്തെ പ്രതിധ്വനികൾ കുറക്കുന്നു. പൊടി പടലങ്ങളെ ചില ചെടികൾ വലിച്ചെടുക്കുന്നു. ഒരു പച്ചപ്പ്‌ അനുകൂല ഊർജ്ജം നൽകുന്നു.. ഈ ആധുനിക യുഗത്തിൽ തയ്യാർ ചെയ്യപ്പെട്ട നൂതന രീതികളില്ലുള്ള പോട്ടിംങ്ങ് മിശ്രിതങ്ങളും വളരെ ആകർഷിപ്പിക്കുന്ന മൺ ചട്ടികൾ, പ്ലാസ്റ്റിക് ചട്ടികൾ, ഫൈബർ ചട്ടികൾ, സിറാമിക് ചട്ടികൾ ; ഇവയിൽ തന്നെ സ്വയം ചെടിക്ക് നനയുന്നതും.
"https://ml.wikipedia.org/wiki/ഹരിതഗൃഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്