"സുലൈമാൻ മലനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Indielov എന്ന ഉപയോക്താവ് Sulaiman Mountains എന്ന താൾ സുലൈമാൻ മലനിരകൾ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 1:
{{Infobox mountain
അഫ്ഘാനിസ്ഥാൻറെയും പാക്കിസ്ഥാന്റെയും ചില ഭാഗങ്ങൾ ആവരണം ചെയ്യുന്ന ഹിന്ദുകുഷ് മലനിരകളുടെ തെക്കൻ ഭാഗമാണ് സുലൈമാൻ മലനിരകൾ. പേർഷ്യൻ പീഠഭൂമിയുടെ കിഴക്കൻ അരികായ സുലൈമാൻ മലനിരകൾ സിന്ധു നദിയാൽ ഇന്ത്യൻ ഉപഭൂഖണ്ഡതത്തിൽനിന്നു മാറിനിൽക്കുന്ന. 3383 ചില്വാനം മീറ്റർ വരെ ഉയരമുള്ള കേന്ദ്ര ഹിന്ദുകുഷ് നിരകളാണ് സുലൈമാൻ മലനിരകളുടെ വടക്കൻ അരിക്. ഫ്രണ്ടിയർ റീജിയണിലെ തഖ്ത്-ഇ-സുലൈമാനാണ് (ഉർദുവിൽ "സുലൈമാന്റെ സിംഹാസനം") ഈ നിരകളുടെ ഏറ്റവും ഉയരമുള്ള കൊടുമുടി. ബലൂചിസ്ഥാനിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ക്യുറേറ്റയുടെ അടുത്തെ സർഗുണ് ഘർ കൊടുമുടി.
| name = Sulaiman Range
| other_name = '''د كسي غرونه / کوه سليمان'''
| photo = NEO sulaiman big.jpg
| photo_caption = Satellite image of a part of the Sulaiman Range.
| elevation_m = 3487
| elevation_ref =
| prominence_m =
| prominence_ref =
| map = Pakistan
| map_caption = Location
| label_position = top
| listing =
| location =[[Zabul Province|Zabul]], [[Kandahar Province|Kandahar]] and [[Loya Paktia]], [[Afghanistan]]<br> [[South Waziristan]], [[Frontier Region Dera Ismail Khan]], [[Balochistan (Pakistan)|Balochistan]], [[Punjab, Pakistan|Punjab]] and [[Khyber Pakhtunkhwa]], [[Pakistan]]
| range = [[Hindu Kush]]
| coordinates = {{coord|30|30|N|70|10|E|type:mountain_scale:100000|format=dms|display=inline,title}}
| coordinates_ref =
| topo =
| type =
| easiest_route =
| embedded =
}}
അഫ്ഘാനിസ്ഥാൻറെയും പാക്കിസ്ഥാന്റെയും ചില ഭാഗങ്ങൾ ആവരണം ചെയ്യുന്ന ഹിന്ദുകുഷ് മലനിരകളുടെ തെക്കൻ ഭാഗമാണ് '''സുലൈമാൻ മലനിരകൾ'''. പേർഷ്യൻ പീഠഭൂമിയുടെ കിഴക്കൻ അരികായ സുലൈമാൻ മലനിരകൾ സിന്ധു നദിയാൽ ഇന്ത്യൻ ഉപഭൂഖണ്ഡതത്തിൽനിന്നു മാറിനിൽക്കുന്ന. 3383 ചില്വാനം മീറ്റർ വരെ ഉയരമുള്ള കേന്ദ്ര ഹിന്ദുകുഷ് നിരകളാണ് സുലൈമാൻ മലനിരകളുടെ വടക്കൻ അരിക്. ഫ്രണ്ടിയർ റീജിയണിലെ തഖ്ത്-ഇ-സുലൈമാനാണ് (ഉർദുവിൽ "സുലൈമാന്റെ സിംഹാസനം") ഈ നിരകളുടെ ഏറ്റവും ഉയരമുള്ള കൊടുമുടി. ബലൂചിസ്ഥാനിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ക്യുറേറ്റയുടെ അടുത്തെ സർഗുണ് ഘർ കൊടുമുടി.
"https://ml.wikipedia.org/wiki/സുലൈമാൻ_മലനിരകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്