"ഫല വൃക്ഷത്തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലിങ്ക് ചേർത്തു
ഒഴിവാക്കുന്നതിനായി നിർദ്ദേസിക്കുന്നു; കാണുക Wikipedia:Articles for deletion/ഫല വൃക്ഷങ്ങളുടെ തോട്ടം. (TW)
വരി 1:
{{മായ്ക്കുക/ലേഖനം}}
 
[[പ്രമാണം:പഴ വർഗ്ഗങ്ങളുടെ തോട്ടം.jpg|ലഘുചിത്രം]]
[[മാവ്]], [[പ്ലാവ്]], [[തെങ്ങ്]], [[പുളി]], [[സപ്പോട്ട]], [[നാരങ്ങ]], [[പേര|പേരക്ക]], [[ചാമ്പ]], [[ഞാവൽ|ഞാവൽപ്പഴം]], [[കാരംമ്പോള]], തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അത്ര [[പഴങ്ങൾ]] നൽകുന്ന [[ഉഷ്ണമേഖല|ഉഷ്ണ മേഖലാ]], മിതോഷ്ണ മേഖല [[പഴങ്ങൾ]] നൽകുന്ന സ്വദേശിയും വൈദേശികവുമായ [[സസ്യം|സസ്യങ്ങളെ]] സംയോജിപ്പിച്ച് കൊണ്ട് സ്ഥല പരിമിതിക്കനുസരിച്ച് ശാസ്ത്രത്തെ കൂട് പിടിച്ച് വീടുകളിലൊ പുറം സ്ഥലങ്ങളിലൊ വെയിൽ, തണൽ, [[കാറ്റ്|കാറ്റിന്റെ]] വേഗത കണക്കാക്കിയും [[ഉഷ്ണമേഖല|ഉഷ്ണ മേഖലാ]] പ്രവിശ്യകളിൽ ആ സ്വഭാവം കാണിക്കുന്ന [[ചെടികൾ]] തിരഞ്ഞെടുത്ത് ശീതമേഖലാ പ്രദേശങ്ങളായ [[കേരളം|കേരളത്തിലെ]] [[ഇടുക്കി|ഇടുക്കിയിലെ]] [[കാന്തല്ലൂർ]] ഭാഗങ്ങളിൽ [[ആപ്പിൾ]], [[സബർജില്ലി]], [[പ്ലംസ്]], തുടങ്ങിയവ പോലുള്ളവ തിരഞ്ഞെടുത്ത് [[സസ്യങ്ങളിലെ കായിക പ്രവർദ്ധനം|കായിക പ്രവർദ്ധന മുറകളിലൂടെ]] ഉണ്ടാക്കിയെടുത്ത [[കാർഷിക നടിൽ വസ്തുക്കൾ]] കൊണ്ട് ഓരോ [[സസ്യം|സസ്യങ്ങളുടെയും]] വളർച്ചാ സ്വഭാവങ്ങൾക്കനുസരിച്ച് കൃത്യമായ അകലം പാലിച്ച് കൊണ്ടും വളരെ മനോഹരമായും [[ചെടി]] നടാൻ ശ്രമിക്കുമ്പോൾ അടി വളമായി ധാരാളം [[ചാണകം|ഉണക്ക ചാണകം]] അല്ലെങ്കിൽ [[മണ്ണിരക്കമ്പോസ്റ്റ്|മണ്ണിര കമ്പോസ്റ്റ്]] അല്ലെങ്കിൽ മറ്റ് [[ജൈവവളം|ജൈവ വളങ്ങൾ]] നിർബന്ധമായി ഇട്ടു കൊടുക്കേണ്ടതുണ്ട്. തൈകളുടെ വളർച്ചക്കനുസരിച്ച് ദുർബലതയുള്ളതും ശോഷിച്ചതുമായ ചില്ലകളെ [[പ്രൂണിംങ്ങ്]] (കവാത്ത്) ചെയ്ത് പ്രധാന തടിക്ക് ദൃഢത വരുത്തേണ്ടത് അത്യന്ത്യാപേഷിതമാണ്. അതുപോലെ ആദ്യമായി പുഷ്പ്പിക്കുന്ന എല്ലാ പൂക്കളെയും നുള്ളി കളയുകയും വേണം ; കാരണം ആ പൂക്കളെ കായ്പ്പിക്കുവാൻ നിർത്തിയാൽ ചെടിയുടെ ശാരീരിക ക്ഷമതയ്ക്ക് കോട്ടം വരും. [[സസ്യ പരിപാലനം]] എന്നത് ഒരു തുടർ പരിപാടിയായതിനാൽ തോട്ടത്തിലെ ശത്രു സംഹാര പ്രക്രിയ [[ജൈവകീടനാശിനി|ജൈവ കീടനാശിനി]] മതിയോ രാസ കീടനാശിനി മതിയോ എന്ന് നമ്മൾ തീരുമാനിക്കണം. നല്ല വൃത്തിയോടെ വിളവെടുക്കാൻ ശ്രമിച്ചങ്കിലെ വീട്ടാവിശ്യത്തിനായാലും വാണിജ്യാവിശ്യത്തിനായാലും മുല്യം കാണുകയുള്ളു. [[മരം|മരങ്ങൾ]] ഒരുപാട് കാലം വിളവ് നൽകി കഴിഞ്ഞാൽ '[[മരങ്ങളിലെ പുനർ യൗവന പ്രക്രിയ|മരങ്ങളിലെ പുനർ യൗവനം]]' എന്ന പ്രക്രിയ വഴി [[മരം|മരത്തിന്റെ]] വാർദ്ധക്യത്തെ കുറച്ച് കൊണ്ട് കൈ വട്ടകയിൽ നിന്ന് വിളവ് എടുക്കാനും സാധിക്കുന്നു. ഈ പ്രക്രിയ വഴി മിക്ക മരങ്ങളിലും [[അർബുദം]] പിടിപ്പെട്ടതു പോലെ കാണുന്ന [[ഇത്തിൾക്കണ്ണി]] ശല്ല്യം മാറുന്നു.
"https://ml.wikipedia.org/wiki/ഫല_വൃക്ഷത്തോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്