"മദ്ധ്യ ജാവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 101:
}}'''മദ്ധ്യ ജാവ''', [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] ഒരു പ്രവിശ്യയാണ്. [[ജാവ (ദ്വീപ്)|ജാവ ദ്വീപിന്റെ]] മദ്ധ്യഭാഗത്തായായി സ്ഥിതിചെയ്യുന്ന ഈ പ്രവിശ്യയുടെ ഭരണ തലസ്ഥാനം [[സെമാരാംഗ്]] ആണ്. ഈ പ്രവിശ്യയുടെ വിസ്തീർണ്ണം 32,800.69 ചതുരശ്ര കിലോമീറ്ററാണ്. ഇത് മുഴുവൻ ജാവയുടെ ഏകദേശം നാലിലൊന്ന് പ്രദേശം ഉൾപ്പെടുന്നതാണ്.
 
2015 സെൻസസ് പ്രകാരം ഈ പ്രവിശ്യയിലെ ആകെ ജനസംഖ്യ 33,753,023 ആയിരുന്നു. [[പടിഞ്ഞാറൻ ജാവ]], [[കിഴക്കൻ ജാവ]] എന്നിവ കഴിഞ്ഞാൾ ജാവയിലേയും [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലേയും]] ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പ്രവിശ്യയാണിത്. സവിശേഷ പ്രവിശ്യയും നഗരവുമായ [[യോഗ്യകർത്ത]]<nowiki/>യോടൊപ്പം മദ്ധ്യ ജാവയും കൂടി ഉൾപ്പെടുന്ന ഒരു സാംസ്കാരിക ആശയകേന്ദ്രമാണ് മദ്ധ്യ ജാവ. എന്നിരുന്നാലും ഇന്തോനേഷ്യൻ സ്വാതന്ത്ര്യം മുതൽ ഭരണപരമായി, നഗരവും അതിന്റെ ചുറ്റുപാടുമുള്ള റീജൻസികളും ഒരു വേർതിരിക്കപ്പെട്ട പ്രത്യക മേഖലയായി രൂപീകരിക്കപ്പെട്ടിരിക്കുകയും (പ്രവിശ്യകൾക്കു തുല്ല്യം) വെവ്വേറെയായി ഭരണം നിർവ്വഹണം നടത്തുകയും ചെയ്യുന്നു.
 
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/മദ്ധ്യ_ജാവ" എന്ന താളിൽനിന്ന് ശേഖരിച്ചത്