"പടിഞ്ഞാറൻ സുമാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 108:
 
== ചരിത്രം ==
പശ്ചിമപടിഞ്ഞാറൻ സുമാത്രയുടെ ചരിത്രം മിൻങ്കാബൌ ജനങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരാവസ്തുശാസ്ത്ര തെളിവുകൾ സൂചിപ്പിക്കുന്നത്, ലിമാപുലുഹ് കോട്ടോ റീജൻസിക്കു ചുറ്റുപാടുമുള്ള പ്രദേശങ്ങളാണ് മിൻങ്കാബൌ ജനങ്ങൾ അധിവസിച്ചിരുന്ന ആദ്യത്തെ പ്രദേശമെന്നാണ്.
 
പുരാവസ്തുശാസ്ത്ര തെളിവുകൾ സൂചിപ്പിക്കുന്നത്, ലിമാപുലുഹ് കോട്ടൊ റീജൻസിയെ വലയം ചെയ്തുകിടക്കുന്ന പ്രദേശം മിൻങ്കാബബൌ ജനങ്ങളുടെ ആദ്യ താവളമാണെന്നാണ്. ലിമാപുലുഹ് കൊട്ടോ റീജൻസി, സുമാത്രൻ തീരപ്രദേശങ്ങളുടെ കിഴക്കൻ ഭാഗവുമായി സന്ധിക്കുന്ന അനേകം വലിയ നദികളെ ഉൾക്കൊള്ളുന്നതും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനകാലം വരെ കപ്പൽ ഗതാഗതം ലഭ്യമാക്കിയിരുന്നതുമാണ്.
 
== ഭൂമിശാസ്ത്രം ==
സുമാത്രായുടെ പടിഞ്ഞാറൻ തീരത്തിനു നടുവിലായിട്ടാണ് പടിഞ്ഞാറൻ സുമാത്രാ സ്ഥിതിചെയ്യുന്നത്. 42,130.82 ചതുരശ്ര കിലോമീറ്റർ ആണ് ഇതിന്റെ ആകെയുള്ള വിസ്തീർണ്ണം. ഇതിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളിൽ‌ [[സമതലം|സമതലങ്ങൾ]], വടക്കുപടിഞ്ഞാറ് മുതൽ തെക്കുകിഴക്ക് വരെയുളള [[ബാരിസാൻ മലനിരകൾ|ബാരിസാൻ മലനിരകളിൽ]] രൂപം കൊള്ളുന്ന ഉന്നതങ്ങളായ അഗ്നിപർവ്വത മലനിരകൾ, മെന്റവായി ദ്വീപുകളെന്ന പേരിലറിയപ്പെുന്നതും തീരത്തുനിന്നകലെയുള്ളതുമായ ദ്വീപസമൂഹങ്ങൾ  എന്നിവ ഉൾപ്പെടുന്നു. പടിഞ്ഞാറൻ സുമാത്രാ തീരപ്രദേശം [[ഇന്ത്യൻ മാഹസമുദ്രത്തിന്മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തി]]<nowiki/>ന് അഭിമുഖമായുള്ളതും വടക്കുപടിഞ്ഞാറൻ ദിശയിലുള്ള [[വടക്കൻ സുമാത്ര|വടക്കൻ സുമാത്രാ]] പ്രവിശ്യയിൽനിന്ന് 375 കിലോമീറ്റർ നീളത്തിൽ തെക്കുകിഴക്കുള്ള [[ബെങ്കുളു]] വരെ വ്യാപിച്ചു കിടക്കുന്നതുമാണ്.  പടിഞ്ഞാറൻ സുമാത്രയിലെ തടാകങ്ങളിൽ [[മാനിഞ്ച്വ]] (99.5 ചതുരശ്ര കിലോമീറ്റർ), [[സിങ്കരാക്ക് തടാകം|സിങ്കരാക്ക്]] (130.1 ചതുരശ്ര കിലോമീറ്റർ), [[ദിയാറ്റാസ്]] (31.5 ചതുരശ്ര കിലോമീറ്റർ), [[ദിബാവാ]] (14.0 ചതുരശ്ര കിലോമീറ്റർ), [[തലാംഗ്]] (5.0 ചതുരശ്ര കിലോമീറ്റർ) എന്നിവ ഉൾപ്പെടുന്നു. പടിഞ്ഞാറൻ സുമാത്രയിലെ നദികളിൽ [[കുരൻജി]], [[അനായി]], [[ഓംബിലിൻ]], [[സുലിക്കി]], [[ആഗാം]], [[സിനാമർ]], [[അരൌ]] എന്നിവ ഉൾപ്പെടുന്നു. [[കെരിൻസി പർവ്വതം|കെരിൻസി]] (3,805 മീറ്റർ), [[മാരാപ്പി]] (2,891 മീ), [[സാഗൊ]] (2,271 മീ.), [[സിംഗ്ഗലാങ്ങ്]] (2,877 മീ.), [[തലക്ക്മൌ]] (2,912 മീ.), [[തലാംഗ്]] (2,572), [[തണ്ടിക്കാട്ട്]] (2,438 മീ) എന്നിവ പടിഞ്ഞാറൻ സുമാത്രയിലെ മലനിരകളിലും അഗ്നിപർവ്വതങ്ങളിലും ഉൾപ്പെടുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/പടിഞ്ഞാറൻ_സുമാത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്