"നവീന ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
==സംജ്ഞാശാസ്ത്രവും ഉപയോഗവും==
===പൗരാണികാനന്തര ചരിത്രം===
പൗരാണികാനന്തര ചരിത്രകാലത്ത് ഭൂരിഭാഗം ജനങ്ങളുടെയും വ്യക്തിത്വവും ജീവിത ലക്ഷ്യവും എതെങ്കിലുമൊരു ദൈവത്തിലോ പല ദൈവങ്ങളിലോ ഉള്ള ഭക്തി അഥവാ വിശ്വാസം എന്നതിലൂടെയാണ് പ്രകടിപ്പിച്ചിരുന്നത്. ഈ കാലത്തെ സംസ്കാരങ്ങൾ വ്യക്തിയുടെ സ്വതന്ത്ര വ്യക്തിത്വം വികസിപ്പിക്കാൻ ശ്രമിച്ചിരുന്നില്ല. മതമേധാവികൾ പലപ്പോഴും സമൂഹത്തിലെ പ്രധാന പദവികൾ വഹിച്ചിരുന്നവരായിരുന്നു, അവർ സാധാരണക്കാർക്കും ദൈവങ്ങൾക്കുമിടയിലെ ഇടനിലക്കാരായി നിലകൊണ്ടു.
 
===നവീന ചരിത്രം===
=== സമകാലീന ചരിത്രം ===
"https://ml.wikipedia.org/wiki/നവീന_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്