"സ്വദേശാഭിമാനി രാമകൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

97 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
 
*1906 'സ്വദേശാഭിമാനി' പത്രാധിപർ
*1907 'വിദ്യാർത്ഥി' മാസിക തുടങ്ങി
*19091910 സെപ്റ്റംബർ 26 നു തിരുനെൽവേലിയിലേക്ക് നാടുകടത്തി
*1912 'വൃത്താന്ത പത്രപ്രവർത്തനം'
*1912 'കാറൽമാർക്സ്'<ref>{{cite web|title=മാർക്‌സിന് 100; ഗാന്ധിജിക്ക് 99|url=http://www.mathrubhumi.com/thiruvananthapuram/news/1704669-local_news-Thiruvananthapuram.html|publisher=www.mathrubhumi.com|accessdate=11 ഓഗസ്റ്റ് 2014}}</ref>
== ബാല്യം ==
[[File:Swadeshabhimani Ramakrishna Pillai 001.jpeg|left|thumb|'സ്വദേശാഭിമാനി'യുടെ കൈപ്പട]]
[[1878]] [[മെയ് 25]]-ന്‌ [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]]<nowiki/> [[നെയ്യാറ്റിൻകര|നെയ്യാറ്റിൻ‌കരയിൽ]] രാമകൃഷ്ണപിള്ള ജനിച്ചു. അച്ഛൻ നരസിംഹൻ പോറ്റി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. അമ്മ ചക്കിയമ്മ. അഭിഭാഷകനായ അമ്മാവൻ കേശവപിള്ളയാണ്‌ രാമകൃഷ്ണനെ പഠിപ്പിച്ചത്. [[1887]] മുതൽ നെയ്യാറ്റിൻ‌കര ഇംഗ്ലീഷ് സ്കൂളിലും പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനോട് ചേർന്ന ഹൈസ്കൂളിലും പഠിച്ചു. തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിൽ തുടർപഠനം നടത്തി.
== പത്രാധിപ രംഗത്തേക്ക് ==
ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ് ആയ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ പഠിക്കുന്ന സമയത്തു തന്നെ ''കേരള ദർപ്പണം'', ''കേരള പഞ്ചിക'', ''മലയാളി'',''കേരളൻ'' എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു. അപ്പോഴാണ്‌ സ്വദേശാഭിമാനിയുടെ പത്രാധിപ സ്ഥാനത്തേക്ക് രാമകൃഷ്ണപ്പിള്ളയെ [[വക്കം അബ്ദുൽ ഖാദർ മൗലവി|വക്കം അബ്ദുൾ ഖാദർ മൗലവി]] ക്ഷണിച്ചത്. 1906 ജനുവരി 17-ന്‌ രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു<ref>{{cite news
4

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2915865" എന്ന താളിൽനിന്ന് ശേഖരിച്ചത്