"മഹിന്ദ രാജപക്‌സെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
|website = [http://www.president.gov.lk President's Official Website]
}}
'''മഹിന്ദ രാജപക്സെ''' എന്നറിയപ്പെടുന്ന '''പേർസി മഹേന്ദ്ര രാജപക്സെ''' (ജനനം: [[നവംബർ 18]] [[1945]]) [[ശ്രീലങ്ക|ശ്രീലങ്കയുടെ]] മുൻപ്രസിഡണ്ടും, ശ്രീലങ്കൻ സായുധസേനയുടെ സർവസൈന്യാധിപനുമായിരുന്നു. ഒരു [[അഭിഭാഷകൻ]] കൂടിയായ രാജപക്സെ 1970-ൽ ആദ്യമായി [[ശ്രീലങ്ക|ശ്രീലങ്കൻ]] പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006 ഏപ്രിൽ 6 മുതൽ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 2005-ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പ്രധാനമന്ത്രി പദം രാജി വെച്ചു. ആ തെരഞ്ഞെടുപ്പിൽ ജയിച്ച 2005 നവംബർ 19-ന്‌ ശ്രീലങ്കയുടെ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു. 2010 ജനുവരി 27-ന്‌ ശ്രീലങ്കൻ പ്രസിഡണ്ടായിപ്രസിഡൻറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു<ref>[http://news.bbc.co.uk/2/hi/south_asia/8482270.stm (BBC)]</ref>. 2009 സെപ്റ്റംബർ 6-ന് കൊളൊംബോ സർവകലാശാല അദ്ദേഹത്തിനു ഡോക്ടറേറ്റ് ബിരുദം നൽകുകയുണ്ടായി<ref>http://www.colombopage.com/archive_091/Sep1252248219RA.html</ref>. ഇദ്ദേഹം 2015-ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്തിനെത്തുടർന്ന് 2015 ജനുവരി 8-ന് സ്ഥാനമൊഴിഞ്ഞു.
 
== അവലംബം ==
"https://ml.wikipedia.org/wiki/മഹിന്ദ_രാജപക്‌സെ" എന്ന താളിൽനിന്ന് ശേഖരിച്ചത്