"മരിയോ കെംപസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1954-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 78:
[[ഫിഫ ഫുട്ബോൾ ലോകകപ്പ് 1987|1978ലെ ലോകകപ്പ്]] സ്വന്തമാക്കിയ അർജന്റീനൻ ഫുട്ബോൾ ടീമിലെ പ്രധാന കളിക്കാരൻ മരിയോ കെംപസ് ആയിരുന്നു. ഈ ലോകകപ്പിൽ ഫൈനലിൽ രണ്ട് ഗോൾ നേടിയ കെംപസ് മികച്ച കളിക്കാരനുള്ള സുവർണ്ണ പന്തും ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനുള്ള സുവർണ്ണ പാദുകവും സ്വന്തമാക്കി. [[ഗാരിഞ്ച]] (1962), [[പൗലോ റോസ്സി]] (1982) എന്നിവരാണ് ഈ മൂന്ന് പുരസ്കാരങ്ങളും നേടിയ മറ്റു കളിക്കാർ.
 
1978ൽ [[ദക്ഷിണ അമേരിക്കൻഅമേരിക്ക]]ൻ മികച്ച ഫുട്ബോൾ കളിക്കാരനുള്ള പുരസ്കാരം കെംപസിന് ലഭിച്ചു. [[ഫിഫ|ഫിഫയുടെ]] 100ആം100 ആം വാർഷികത്തിനോടനുബന്ധിച്ച് 2004ൽ പുറത്തിറക്കിയ എക്കാലത്തേയും [[ഫിഫ 100|മികച്ച 125 ഫുട്ബോൾ കളിക്കാരുടെ പട്ടികയിലും]] കെംപസ് ഇടം നേടി.<ref>{{cite web|url=http://news.bbc.co.uk/sport2/hi/football/3533891.stm |title=Pele's list of the greatest |publisher=BBC Sport |date=4 March 2004 |accessdate=15 June 2013 }}</ref> കളിയിൽ നി്ന്ന് വിരമിച്ച ശേഷം ചില ക്ലബ്ബുകളുടെ പരിശീലകനായും ഫുട്ബോൾ കമന്റേറ്ററായും കെംപസ് പ്രവർത്തിച്ചിട്ടുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/മരിയോ_കെംപസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്