"ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
* [[File:United States Navy Presidential Unit Citation ribbon.svg|border|23px]] [[Presidential Unit Citation (United States)|Presidential Unit Citation]]}}}}
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] നാല്പത്തിഒന്നാമത്തെ രാഷ്ട്രപതി ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആണ് '''ജോർജ് ഹെർബെർട്ട് വോക്കർ ബുഷ്‌''' (ജീവിതകാലം : ജൂൺ 12, 1924 – നവംബർ 30, 2018) [[റിപ്പബ്ലിക്കൻ പാർട്ടി]]-യിൽ അംഗം ആയിരുന്ന അദ്ദേഹം 1989 മുതൽ 1993 വരെ അമേരിക്ക-യുടെ രാഷ്ട്രപതി ആയിരുന്നു. 1981 മുതൽ 1989 വരെ അദ്ദേഹം രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായും പ്രവർത്തിച്ചു. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തു അമേരിക്കയുടെ രാഷ്ട്രപതി ആയ അവസാനത്തെ ആൾ ആണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ മക്കൾ ആയ [[ജോർജ്ജ് ഡബ്ല്യു. ബുഷ്|ജോർജ് ഡബ്ല്യു. ബുഷ്‌]] അമേരിക്കയുടെ 43-മത് രാഷ്ട്രപതി ആയും ജെബ് ബുഷ്‌ [[ഫ്ലോറിഡ]]<nowiki/>യുടെ ഗവർണർ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
 
[[മസാച്യുസെറ്റ്സ്]] സംസ്ഥാനത്തെ [[മിൽട്ടൺ]] നഗരത്തിൽ വ്യവസായപ്രമുഖനും രാഷ്ട്രീയ നേതാവുമായിരുന്ന പ്രസ്കോട്ട് ബുഷിന്റെയും ഡൊറോത്തി വാക്കർ ബുഷിന്റെയും രണ്ടാമത്തെ മകനായി 1924 ജൂൺ 12-ന് ജനിച്ച ബുഷ്, സ്കൂൾ പഠനത്തിനുശേഷം [[കനക്ടികട്]] യൂൾ സർവകലാശാലയിൽ പഠിച്ചുകൊണ്ടിരിയ്ക്കേ 1943-ൽ 19-ആം വയസ്സിൽ [[അമേരിക്കൻ വ്യോമസേന|അമേരിക്കൻ വ്യോമസേനയിൽ]] പൈലറ്റായി സ്ഥാനമേറ്റു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായിരുന്നു അദ്ദേഹം. യുദ്ധത്തിൽ നിന്ന് മടങ്ങിയെത്തിയശേഷം 1945 ജനുവരി 6-ന് [[ബാർബറ ബുഷ്|ബാർബറ പിയേഴ്സ് ബുഷിനെ]] വിവാഹം കഴിച്ചു. 73 വർഷം നീണ്ടുനിന്ന ഈ വിവാഹബന്ധം, അമേരിക്കൻ പ്രസിഡന്റുമാരുടെ വിവാഹങ്ങളിൽ ഏറ്റവും കൂടുതൽ കാലം നീണ്ടുനിന്നതാണ്. ഇവർക്ക് ആറ് മക്കളുണ്ട്. 43-ആമത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യു. ബുഷാണ് ഇവരിൽ ഏറ്റവും മൂത്തത്. പരേതയായ പോളിൻ (നാലാം വയസ്സിൽ [[രക്താർബുദം]] ബാധിച്ച് അന്തരിച്ചു), മുൻ ഫ്ലോറിഡ ഗവർണർ ജെബ് (ജോൺ എല്ലിസ് ബുഷ്), നീൽ, മാർവിൻ, ഡൊറോത്തി എന്നിവരാണ് ഇവരുടെ മറ്റുമക്കൾ.
 
 
==അവലംബം==
"https://ml.wikipedia.org/wiki/ജോർജ്ജ്_എച്ച്.ഡബ്ല്യു._ബുഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്