"ബി. സരോജാ ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
ആദ്യമായി അഭിനയിക്കുന്നത് 1955 ൽ മഹാകവി കാളിദാസ എന്ന കന്നഡ സിനിമയിലാണ്. അന്ന് സരോജക്ക് 17 വയസ്സാണ് 1959ൽ പാണ്ഡുരംഗ മജത്യം എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു. 1970അവസാനം വരെ നിരവധി സിനിമകളിൽ സരോജ അഭിനിയിച്ചു. 1967 ൽ വിവാഹം കഴിയുന്നതു വരെ തെലുഗു, തമിഴ് സിനിമകളിലെ ഒന്നാം നമ്പർ താരമായിരുന്നു സരോജ. എന്നാൽ വിവാഹത്തോടെ തമിഴ് സിനിമകളിൽ ഒരു സ്ഥാനം കുറവു വന്നെകിലും തെലുങ്കിൽ ഒന്നാം സ്ഥാനത്തു തന്നെ തുടർന്നു. 1959ൽ പൈഗാം എന്ന സിനിമയിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു..
 
== ഫിലിമോഗ്രാഫി==
== Filmography ==
 
== റഫറൻസുകൾ ==
"https://ml.wikipedia.org/wiki/ബി._സരോജാ_ദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്