"പ്രതിഭാ പാട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 50:
| footnotes =
}}
'''പ്രതിഭാ ദേവീസിംഗ് പാട്ടിൽ''' (ജനനം [[ഡിസംബർ 19]], [[1934]]) ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായിരുന്നു. ഇന്ത്യയുടെ[[ഇന്ത്യ]]യുടെ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയുമാണ്‌ പ്രതിഭ. [[യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്]], [[ഇടതുപക്ഷം|ഇടത് മുന്നണി]] എന്നിവരുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായിരുന്ന ഇവർ 2007 ജൂലൈ 25-നാണ്‌ രാഷ്ട്രപതിയായി സ്ഥാനമേറ്റത്. ഒരു അഭിഭാഷകയായ പ്രതിഭ രാഷ്ട്രപതി സ്ഥാനത്തെത്തുന്നതിനു മുൻപ് [[രാജസ്ഥാൻ]] സംസ്ഥാനത്തിന്റെ 16-ആമത് ഗവർണർ ആയിരുന്നു. രാജസ്ഥാനിലെ ആദ്യ വനിതാ ഗവർണ്ണറും ആണ് പ്രതിഭ. 1986 മുതൽ 1988 വരെ [[രാജ്യസഭ|രാജ്യസഭാ]] ഉപാദ്ധ്യക്ഷയുമായിരുന്നു.
 
'''പ്രതിഭാ ദേവീസിംഗ് പാട്ടിൽ''' (ജനനം [[ഡിസംബർ 19]], [[1934]]) ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയുമാണ്‌ പ്രതിഭ. [[യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്]], [[ഇടതുപക്ഷം|ഇടത് മുന്നണി]] എന്നിവരുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായിരുന്ന ഇവർ 2007 ജൂലൈ 25-നാണ്‌ രാഷ്ട്രപതിയായി സ്ഥാനമേറ്റത്. ഒരു അഭിഭാഷകയായ പ്രതിഭ രാഷ്ട്രപതി സ്ഥാനത്തെത്തുന്നതിനു മുൻപ് [[രാജസ്ഥാൻ]] സംസ്ഥാനത്തിന്റെ 16-ആമത് ഗവർണർ ആയിരുന്നു. രാജസ്ഥാനിലെ ആദ്യ വനിതാ ഗവർണ്ണറും ആണ് പ്രതിഭ. 1986 മുതൽ 1988 വരെ [[രാജ്യസഭ|രാജ്യസഭാ]] ഉപാദ്ധ്യക്ഷയുമായിരുന്നു.
 
1962 മുതൽ 1985 വരെ പ്രതിഭാ പാട്ടിൽ മഹാരാഷ്ട്ര നിയമസഭാംഗം ആയിരുന്നു. [[ജൽഗാവോൺ ജില്ല]]യിലെ നിയോജക മണ്ഡലങ്ങളിൽ നിന്നായിരുന്നു പ്രതിഭ [[മഹാരാഷ്ട്ര]] [[നിയമസഭ|നിയമസഭയിലേക്ക്]] തിരഞ്ഞെടുക്കപ്പെട്ടത്. 1991 മുതൽ 1996 വരെ [[അമ്രാവതി]] ജില്ലയെ പ്രതിനിധാനം ചെയ്ത് പ്രതിഭ [[ലോക്സഭ|ലോകസഭാംഗമായി]].
"https://ml.wikipedia.org/wiki/പ്രതിഭാ_പാട്ടിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്