"പന്ന്യൻ രവീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
[[കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ]] കേരള ഘടകം മുൻ സെക്രട്ടറിയും ദേശീയ സെക്രട്ടറിയേറ്റ് അംഗവുമാണ്<ref name =mathru1>{{cite web | url =http://www.mathrubhumi.com/story.php?id=264621 | title =പന്ന്യൻ രവീന്ദ്രൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി|date= ഏപ്രിൽ 9, 2012 | accessdate = ഏപ്രിൽ 9, 2012 | publisher = മാതൃഭൂമി| language =}}</ref> '''പന്ന്യൻ രവീന്ദ്രൻ''' (ജനനം: [[ഡിസംബർ 22]] [[1945]]‌).
==ജീവിതരേഖ==
[[കണ്ണൂർ]] ജില്ലയിലെ കക്കാട്ട് പന്ന്യൻ വീട്ടിൽ രാമന്റെയും യശോദയുടെയും മകനായി 1945-ൽ ജനനം. കക്കാട് കോർജാൻ യു.പി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തുമ്പോൾ തന്നെ ബീഡി തൊഴിലിൽ ഏർപ്പെട്ടു. പതിനഞ്ചാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1965-ൽ [[സി.പി.ഐ]]-യുടെ നേതൃത്വത്തിൽ നടന്ന ബാങ്ക് ദേശസാൽക്കരണ പ്രക്ഷോഭത്തിൽ പങ്കെടുത്തു ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1979 മുതൽ 1982 വരെ [[എ.ഐ.വൈ.എഫ്]] സംസ്ഥാന പ്രസിഡന്റായിരുന്നു. 'തൊഴിൽ അല്ലെങ്കിൽ ജയിൽ' എന്ന മുദ്രാവാക്യം ഉയർത്തി യുവാക്കളെ സംഘടിപ്പിച്ച് സമരം നടത്തി ശ്രദ്ധേയനായി.<ref name =mathru2>{{cite web | url =http://www.mathrubhumi.com/online/malayalam/news/story/1546693/2012-04-10/kerala | title =ഏറ്റെടുക്കുന്നത് വലിയ കടമ: പന്ന്യൻ |date= ഏപ്രിൽ 10, 2012 | accessdate = ഏപ്രിൽ 11, 2012 | publisher = മാതൃഭൂമി| language =}}</ref> 1982 മുതൽ 1986 വരെ സി.പി.ഐ. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു.
 
പാർലമെന്ററി രംഗത്തേക്കുള്ള പന്ന്യന്റെ അരങ്ങേറ്റം 1989-ലെ ആദ്യ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിലായിരുന്നു. [[തിരുവനന്തപുരം (ലോക്‌സഭാ നിയോജകമണ്ഡലം)|തിരുവനന്തപുരം ലോകസഭാ നിയോജകമണ്ഡലത്തെ]] പ്രതിനിധീകരിച്ചിരുന്ന [[പി.കെ. വാസുദേവൻ നായർ|പി.കെ. വാസുദേവൻനായരുടെ]] നിര്യാണത്തെത്തുടർന്ന് 2005 നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് പതിനാലാം ലോക്‌സഭാംഗമായി. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ [[പറവൂർ നിയമസഭാമണ്ഡലം|പറവൂർ മണ്ഡലത്തിൽ]] മത്സരിച്ചുവെങ്കിലും സിറ്റിംഗ് എം.എൽ.എ-യും കോൺഗ്രസ്(ഐ) സ്ഥാനാർത്ഥിയുമായ [[വി.ഡി. സതീശൻ|വി.ഡി. സതീശനോട്]] പരാജയപ്പെട്ടു.
"https://ml.wikipedia.org/wiki/പന്ന്യൻ_രവീന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്