"നാദിയ അലി (ഗായിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
| past_members =
}}
ഒരു [[പാകിസ്താനി]]-അമേരിക്കൻ ഗായികയും-ഗാനരചയിതാവും ആണ് '''നാദിയ അലി''' (ഉർദു: نادیہ علی, ജനനം: ഓഗസ്റ്റ് 3, 1980. 2001- ൽ ആദ്യ പ്രശസ്തിയായ "റാപ്ച്ചർ" എന്ന ഗാനത്തിനു ശേഷം, അക്കാലത്തെ പ്രമുഖ ഗായികയും ഗാനരചയിതാവുമായ അലിക്ക് പ്രാമുഖ്യം ലഭിച്ചു.നമ്പർ 2 ബ്രിട്ടീഷ് സിംഗിൾ ചാർട്ടിൽ എത്തുകയും ചെയ്തു.<ref> "UK Charts > iiO". UK Singles Chart. The Official UK Charts Company. Archived from the original on 31 May 2011. Retrieved 7 May 2011.</ref>യൂറോപ്പിലെ പല രാജ്യങ്ങളിലും ആ ഗാനം ചാർട്ട് ചെയ്തിട്ടുണ്ട്.<ref> "iiO Biography & Awards". Billboard. Prometheus Global Media. Retrieved 6 June 2011.</ref>അവരുടെ 2006 സിംഗിൾസ്, ''ഇസ് ഇറ്റ് ലവ്?'', ബിൽബോർഡ് ഹോട്ട് ഡാൻസ് ക്ലബ് പ്ലേ ചാർട്ടിൽ ഏറ്റവും മുകളിൽ എത്തിയിരുന്നു. <ref> "iiO- singles". Billboard. Prometheus Global Media. Retrieved 7 May 2011.</ref>
 
ഇലക്ട്രോണിക് നൃത്ത സംഗീതത്തിൽ 2005 ൽ അലി ഒരു ഗായികയായി. 2009-ൽ അവരുടെ ആദ്യ ആൽബമായ ''എംബർഴ്സ്'' പുറത്തിറക്കി. ''ബിൽബോർഡ് ഹോട്ട് ഡാൻസ് ക്ലബ് പ്ലേ ചാർട്ടിലെ'' ടോപ്പ് പത്ത് ഗാനങ്ങളുള്ള ആൽബത്തിൽ, നമ്പർ 1 ഹിറ്റ് ഗാനമാണ് "ലവ് സ്റ്റോറി".<ref> "iiO – Albums". Billboard. Prometheus Global Media. Archived from the original on 31 May 2011. Retrieved 7 May 2011.</ref><ref> "Dance Club Play Chart". Billboard. Prometheus Global Media. 18 October 2008. Retrieved 28 April 2011.</ref><ref> "Dance Club Play Chart". Billboard.com. Prometheus Global Media. 25 April 2009. Retrieved 28 April 2011.</ref>
"https://ml.wikipedia.org/wiki/നാദിയ_അലി_(ഗായിക)" എന്ന താളിൽനിന്ന് ശേഖരിച്ചത്