"തസ്ലീമ നസ്റീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{Commons category|Taslima Nasrin}}
No edit summary
വരി 27:
| footnotes =
}}
ഒരു [[ബംഗ്ലാദേശി]] എഴുത്തുകാരിയാണ്‌ '''തസ്ലീമ നസ്റിൻ''' (ബംഗാളി: তসলিমা নাসরিন). വധഭീഷണിയെത്തുടർന്ന് 1994 -ലാണ് അവർ ബംഗ്ലാദേശ് വിട്ടു. സ്വീഡിഷ് പൗരത്വമുള്ള അവർ 20 വർഷമായി യു.എസ്സിലും യൂറോപ്പിലും ഇന്ത്യയിലുമായാണ് കഴിഞ്ഞിരുന്നത്.
== ജീവിതരേഖ ==
1962 ഓഗസ്റ്റ് 25-ന്‌ [[ബംഗ്ലാദേശ്|ബംഗ്ലാദേശിലെ]] മൈമെൻസിങിൽ ജനിച്ചു. ആദ്യകാലത്ത് ഡോക്ടറായിരുന്ന തസ്ലീമ പിന്നീട് എഴുത്തുകാരി, സ്ത്രീപക്ഷപ്രവർത്തക,<ref name=indiana>{{cite web|title=Exiled Bangladeshi feminist author Taslima Nasrin will visit IU Bloomington, present lecture Jan. 23|url=http://newsinfo.iu.edu/news/page/normal/9638.html|work=ഐ.യു. ന്യൂസ്റൂം|publisher=ഇന്ത്യാന സർവകലാശാല|accessdate=19 നവംബർ 2011}}</ref> മനുഷ്യാവകാശപ്രവർത്തക<ref name=wekliblitz>{{cite news|title="Bangladesh government should be ashamed" – Taslima Nasrin|url=http://www.weeklyblitz.net/1732/bangladesh-government-should-be-ashamed-taslima|accessdate=19 നവംബർ 2011|newspaper=വീക്ക്ലി ബ്ലിറ്റ്സ്|date=2011 ഓഗസ്റ്റ് 29|quote=Taslima Nasrin, an award-wining writer and human rights activist, is known for her powerful writings on women oppression and unflinching criticism of religion, despite forced exile and multiple fatwas, calling for her death.}}</ref> എന്നീ നിലകളിൽ പ്രശസ്തയായി. 'ലജ്ജ' എന്ന നോവൽ തസ്ലീമയെ മതമൗലികവാദികളുടെ നോട്ടപ്പുള്ളിയാക്കി.
"https://ml.wikipedia.org/wiki/തസ്ലീമ_നസ്റീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്