"ജെയിംസ് കാമറൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
| website =
}}
ഹോളിവുഡ് ചലച്ചിത്രസം‌വിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ്‌ '''ജെയിംസ് ഫ്രാൻസിസ് കാമറൂൺ''' (1954 [[ഓഗസ്റ്റ് 14]]). [[ദ ടെർമിനേറ്റർ (ചലച്ചിത്രം)|ദ ടെർമിനേറ്റർ]] (1984), [[ഏലിയൻസ്]] (1986), [[ദി അബിസ്]] (1989), [[ടെർമിനേറ്റർ 2: ജഡ്ജ്മെൻറ് ഡേ]] (1991), [[ട്രൂ ലൈസ്]] (1994), [[ടൈറ്റാനിക് (ചലച്ചിത്രം)|ടൈറ്റാനിക്]] (1997), [[അവതാർ (2009 ചലച്ചിത്രം)|അവതാർ]] (2009) തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന ചലച്ചിത്രങ്ങൾ. 1998-ൽ [[ടൈറ്റാനിക്]] എന്ന ചിത്രം ഏറ്റവും നല്ല സം‌വിധായകനുള്ള [[അക്കാദമി അവാർഡ്|ഓസ്‌കാർ]] അദ്ദേഹത്തിന്‌ നേടിക്കൊടുത്തു.
 
[[കാനഡ]]യിലെ ഒണ്ടേറിയോ സംസ്ഥാനത്തിൽ ഫിലിപ്പ് കാമറണിന്റെയും ഷിർലിയുടെയും മകനായി ജനിച്ച ജെയിംസ് 1971-ൽ കാലിഫോർണിയയിലേക്ക് കുടിയേറി.<ref>[http://www.filmreference.com/film/71/James-Cameron.html ''James Cameron Biography (1954-)'']</ref>.
"https://ml.wikipedia.org/wiki/ജെയിംസ്_കാമറൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്