"ഹമ്പലി മദ്ഹബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 36 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q233387 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
==വിവരണം==
ഇമം അഹമ്മദ് ഇബ്നു ഹമ്പൽ ആണു സ്ഥാപകൻ.
 
 
പ്രവാചകനും സ്വഹാബത്തും കഴിഞ്ഞാൽ ഇസ്ലാമിൽ ആരാധനാകർമ്മങ്ങളിലും ജീവിതത്തിൻറെ മറ്റു മേഖലകളിലും ഏറെ സ്വാധീനം ചെലുത്തുകയും അനുധാവനം ചെയ്യപ്പെടുന്നവരാണ് മദ്ഹബിൻറെ ഇമാമുകൾ. സുന്നീ ആശയാദർശത്തിനു കീഴിൽ നിലകൊണ്ട് ഖുർആനും തിരുസുന്നത്തിനെയും അടിസ്ഥാനമാക്കി നിയമനിർമാണം നടത്തിയതിനാൽ കാലഘട്ടത്തിൻറെ ഒഴുക്കിനെ അതിജീവിച്ച് ജനങ്ങളിൽ വേരുറക്കാൻ സാധിച്ചത് ഹനഫി, മാലികി, ശാഫിഈ, ഹമ്പലി എന്നീ നാലു മദ്ഹബുകൾക്കു മാത്രമാണ്. ശിയാ, ബിദഈ ആശയങ്ങളിൽ മറ്റു ചില മദ്ഹബുകൾ രൂപീകൃതമായെങ്കിലും ഇസ്ലാമിക ശരീഅത്തിനെ ഇത്രമാത്രം സംരക്ഷിക്കപ്പെടുന്ന വിഷയത്തിൽ അവയെല്ലാം വൻ പരാജയമായിരുന്നു. അതിനാൽ ജനങ്ങളുടെ പിന്തുണ ഈ മദ്ഹബുകൾക്കൊന്നും ലഭിച്ചില്ല.
കാലഘട്ടത്തിനനുസൃതമായാണ് മദ്ഹബുകളുടെ ആവിർഭാവമെന്നതിനാൽ നാലാമതായാണ് ഹമ്പലി മദ്ഹബ് പിറവിയെടുക്കുന്നത്. ശൈഖുൽ ഇസ്ലാം എന്ന പേരിലറിയപ്പെട്ട അഹ്മദുബ്നു ഹമ്പൽ ആണ് ഹമ്പലി മദ്ഹബിൻറെ ഇമാം.
സിറാജുദീൻ കെ
മൂന്നിയൂർ
 
==ആധാരങ്ങൾ==
"https://ml.wikipedia.org/wiki/ഹമ്പലി_മദ്ഹബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്