"ഖലീഫ ബിൻ സായിദ് അൽ നഹ് യാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
| religion = [[Islam]]
}}
'''ഖലീഫ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ''' (അറബി: خليفة بن زايد بن سلطان آل نهيان, ജനനം: സെപ്റ്റംബർ 7, 1948, ഷെയ്ഖ് ഖലീഫ എന്നും അറിയപ്പെടുന്നു) ഐക്യ അറബ് എമിറേറ്റ്സിന്റെ പ്രസിഡന്റും, [[അബുദാബി|അബുദാബിയുടെ]] അമീറും, അതുപോലെതന്നെ യുണൈറ്റഡ് ഡിഫൻസ് ഫോർസിന്റെ പരമോന്നത സൈന്യാധിപനുമാണ്.  
 
2004 നവംബറിൽ 2 ന്  തന്റെ പിതാവ് [[സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാൻ|സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ]] പിൻഗാമിയായി ഷെയ്ക്ക് ഖലീഫ അബുദാബിയും അമീർ എമിർ ആയി ചുമതലയേൽക്കുകയും തൊട്ടടുത്ത ദിവസം പിറ്റേദിവസം ഫെഡറേഷന്റെ പ്രസിഡന്റായി നിയമിതനാകുകയും ചെയ്തു. ഒരു കിരീടാവകാശി എന്ന നിലയിൽ 1990 കളുടെ അവസാന പാദം മുതൽക്കുതന്നെ പിതാവിന്റെ അനാരോഗ്യം കാരണമായി അദ്ദേഹം പ്രസിഡന്റിന്റെ ചുമതലകൾ നിർവ്വഹിച്ചുവന്നിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഖലീഫ_ബിൻ_സായിദ്_അൽ_നഹ്_യാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്