"കെ.പി.എ.സി. ലളിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 43:
| awards =
}}
 
[[മലയാളചലച്ചിത്രം|മലയാള ചലച്ചിത്ര]] നടി. യഥാർത്ഥ പേര്-മഹേശ്വരി അമ്മ. [[കെ.പി.എ.സി.|കെ.പി.എ.സി.-യുടെ]] [[നാടകം|നാടകങ്ങളിലൂടെ]] കലാരംഗത്ത് സജീവമായ ലളിത [[തോപ്പിൽ ഭാസി|തോപ്പിൽ ഭാസിയുടെ]] കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.
 
Line 49 ⟶ 48:
 
== ജീവ ചരിത്രം ==
ആലപ്പുഴയിലെ[[ആലപ്പുഴ]]യിലെ [[കായംകുളം]] എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. ജനന നാമം മഹേശ്വരി അമ്മ എന്നായിരുന്നു. പിതാ‍വ് - കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായർ, മാതാവ് - ഭാർഗവി അമ്മ. ഒരു സഹോദരൻ - കൃഷ്ണകുമാർ, സഹോദരി - ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ [[കലാമണ്ഡലം]] ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു.<ref>Weblokam-[http://www.weblokam.com/cinema/profiles/0502/25/1050225031_1.htm Profile: Page 1]</ref>. ''ഗീതയുടെ ബലി'' ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന [[കെ. പി. എ. സി]] (K.P.A.C.(Kerala People's Arts Club) യിൽ ചേർന്നു. അന്ന് ലളിത എന്ന പേർ സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത ''കൂട്ടുകുടുംബം'' എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ്. പിന്നീട് ഒരു പാട് നല്ല സിനിമകളിൽ അഭിനയിക്കുകയുണ്ടായി.
 
ആലപ്പുഴയിലെ [[കായംകുളം]] എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. ജനന നാമം മഹേശ്വരി അമ്മ എന്നായിരുന്നു. പിതാ‍വ് - കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായർ, മാതാവ് - ഭാർഗവി അമ്മ. ഒരു സഹോദരൻ - കൃഷ്ണകുമാർ, സഹോദരി - ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ [[കലാമണ്ഡലം]] ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു.<ref>Weblokam-[http://www.weblokam.com/cinema/profiles/0502/25/1050225031_1.htm Profile: Page 1]</ref>. ''ഗീതയുടെ ബലി'' ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന [[കെ. പി. എ. സി]] (K.P.A.C.(Kerala People's Arts Club) യിൽ ചേർന്നു. അന്ന് ലളിത എന്ന പേർ സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത ''കൂട്ടുകുടുംബം'' എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ്. പിന്നീട് ഒരു പാട് നല്ല സിനിമകളിൽ അഭിനയിക്കുകയുണ്ടായി.
 
'''അക്കാലത്തെ ചില എടുത്തു പറയാവുന്ന ചിത്രങ്ങൾ'''
"https://ml.wikipedia.org/wiki/കെ.പി.എ.സി._ലളിത" എന്ന താളിൽനിന്ന് ശേഖരിച്ചത്