"കെ.ജി. ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| spouse =[[സൽമാ ജോർജ്ജ്]]
}}
 
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]]വേദിയിലെ ഒരു പ്രധാന സം‌വിധായകനാണ് '''കെ. ജി. ജോർജ്''' (കുളക്കാട്ടിൽ ഗീവർഗീസ് ജോർജ്).
 
== ജീവിതരേഖ ==
 
1946-ൽ [[തിരുവല്ല| തിരുവല്ലയിൽ]] ജനിച്ചു. 1968-ൽ [[കേരള സർ‌വകലാശാല|കേരള സർ‌വ്വകലാശാലയിൽ]] നിന്നു [[ബിരുദം|ബിരുദവും]] 1971-ൽ [[ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ|പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ]] നിന്നു സിനിമാസംവിധാനത്തിൽ ഡിപ്ലോമയും നേടി. [[രാമു കാര്യാട്ട്|രാമു കാര്യാട്ടിന്റെ]] മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. അദ്ദേഹത്തിൻറെ സഹായിയായി മൂന്നു വർഷത്തോളം ജോലി ചെയ്തു. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ അവലംബമാക്കി സിനിമകൾ ചെയ്തു. 1970-കൾ മുതൽ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരിൽ ഒരാളായാണ് ജോർജ് കണക്കാക്കപ്പെടുന്നത്.
 
Line 38 ⟶ 36:
 
== ചിത്രങ്ങൾ ==
 
* [[ഇലവങ്കോട് ദേശം (മലയാളചലച്ചിത്രം)|ഇലവങ്കോട് ദേശം]] -1998
* [[ഒരു യാത്രയുടെ അന്ത്യം (മലയാളചലച്ചിത്രം)|ഒരു യാത്രയുടെ അന്ത്യം]] -1991
"https://ml.wikipedia.org/wiki/കെ.ജി._ജോർജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്