"കിരൺ ബേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ്]...
No edit summary
വരി 22:
 
== ആദ്യ കാല ജീവിതവും വിദ്യാഭ്യാസവും ==
[[പഞ്ചാബ്‌|പഞ്ചാബിലെ]] [[അമൃത്‌സർ|അമൃത്‌സറിൽ]] ആണ് കിരൺ ബേദിയുടെ ജനനം. പ്രകാശ്‌ പെഷാവരിയയുടെയും[[പെഷാവരിയ]]യുടെയും പ്രേം പെഷാവരിയയുടെയും നാലു പെണ്മക്കളിൽ രണ്ടാമതെതയിരുന്നു അവർ. 1968ൽ1968 ൽ [[അമൃത്‌സർ|അമൃത്‌സറിലെ]] ഗവൺമെൻറ് വനിതാ കോളേജിൽ നിന്ന് ബി.എ ബിരുദം കരസ്ഥമാക്കി. [[ചണ്ഡീഗഢ്|ചണ്ഡീഗഡിലെ]], പഞ്ചാബ് സർവ്വകലാശാലയിൽ നിന്ന് 1970ൽ രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. അതിനു ശേഷം 1988ൽ [[ഡൽഹി]] സർവകലാശാലയിൽ നിന്നും നിയമബിരുദം നേടി. ശേഷം 1993ൽ [[ഐ.ഐ.ടി ഡൽഹി]]യിൽ നിന്ന് സാമൂഹികശാസ്ത്രത്തിൽ ഡോക്‌ടറേറ്റ്‌ നേടി.
 
== ഔദ്യോഗിക ജീവിതം ==
"https://ml.wikipedia.org/wiki/കിരൺ_ബേദി" എന്ന താളിൽനിന്ന് ശേഖരിച്ചത്