"എൻ.എ. നസീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
==ജീവിതരേഖ==
1962 ജൂൺ 10 ന് [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] പള്ളിപ്പുറത്ത് ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ആയോധനകലകളായ തായ്ചി, ചികോങ്, കരാട്ടെ തുടങ്ങിയവയിലും , യോഗ, തൈഡോ, ഉപാസ്വ മെഡിറ്റേഷൻ എന്നിവയിലും പ്രാവീണ്യം നേടി. 35 വർഷമായി കേരളത്തിലെ വനമേഖലയിൽ നിരന്തരം യാത്ര ചെയ്തുകൊണ്ടിരിക്കുന്നു.
[[മുംബൈ]] നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ആജീവനാന്ത അംഗം. നേച്ചർ കൺസർവേഷൻ സൊസൈറ്റി ഓഫ് ഫോട്ടോഗ്രാഫേഴ്സ്, നേച്ചർ കൺസർവേഷൻ ആന്റ് മാർഷ്യൽ ആർട്സ് എന്നീ സംഘടനകളൂടെ സ്ഥാപകൻ. പിതാവ് അബ്ദുൾ കരീം. മാതാവ് ബീവി ടീച്ചർ. പ്രശസ്തലേഖനങ്ങളുടേയും അപൂർവ്വങ്ങളായ വന്യജീവിഫോട്ടോഗ്രാഫുകളുടേയും സമാഹാരമായ , '''[[കാടും ഫോട്ടോഗ്രാഫറും]]''' എന്ന കൃതി 2011 ഏപ്രിലിൽ കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുകയും,<ref>{{cite news|title=കാടും ഫോട്ടോഗ്രാഫറും|url=http://archive.is/KtXIS|accessdate=2013 ഓഗസ്റ്റ് 22|newspaper=മാതൃഭൂമി}}</ref> നാലുമാസത്തിനകം അത് വിറ്റഴിയുകയും ചെയ്തു<ref>http://www.nilgirimarten.com/2011/10/book/</ref>.കാടനുഭവങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകമാണ് കാടിനെ ചെന്നു തൊടുമ്പോൾ(2014)
 
===ഫോട്ടോഗ്രാഫി===
"https://ml.wikipedia.org/wiki/എൻ.എ._നസീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്