"എറിക് എസ്. റെയ്മണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 31 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q188954 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 12:
| alma mater = [[University of Pennsylvania]]<ref name="resume">{{cite web | url = http://catb.org/~esr/resume.html | title = Resume of Eric Steven Raymond | first = Eric S. | last = Raymond |date = 2003-01-29 | accessdate = 2009-11-23 }}</ref>
}}
 
'''ഈ. എസ്. ആർ''' എന്നറിയപ്പെടുന്ന '''എറിക് എസ്. റെയ്മണ്ട്''' [[പ്രോഗ്രാമർ|പ്രോഗ്രാമറും]], [[ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ]] വക്താവുമാണു. [[1997]]ൽ പ്രസിദ്ധീകരിക്കപ്പെട്ട [[ദ കത്തീഡ്രൽ ആൻഡ്‌ ദ ബസാർ]] എന്ന കൃതിയോടെ അദ്ദേഹം [[ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ|ഓപ്പൺ സോഴ്സ് പ്രസ്ഥാനത്തിന്റെ]] അനൌദ്യോഗിക വക്താവ് ആയി അറിയപെട്ടു<ref>{{cite web | url=http://news.cnet.com/2100-1002-5067743.html | title=Hackers cut off SCO Web site | date=2003-08-25 | accessdate=2009-08-22 }}</ref>, കൂടാതെ [[1990]]ൽ [[ജാർഗൺ ഫയൽ|ജാർഗൺ ഫയൽ]] എന്ന കമ്പ്യൂട്ടർ പ്രോഗ്രാമേഴ്സിന്റെ നിഘണ്ടുവിലേക്ക് നടത്തിയ കൂട്ടിച്ചേർക്കലിന്റെ പേരിലും പ്രശസ്തനാണ്<ref>Eric S. Raymond, ''The New Hacker's Dictionary'', MIT Press, (paperback ISBN 0-262-68092-0, cloth ISBN 0-262-18178-9)</ref>. ജാർഗൺ ഫയൽ ഇപ്പോൾ ''ദി ന്യു ഹാക്കേഴ്സ് ഡിക്ഷ്ണറി'' എന്ന പേരിലാണ് പ്രസിദ്ധീകരിക്കുന്നത്.
 
"https://ml.wikipedia.org/wiki/എറിക്_എസ്._റെയ്മണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്