"ഉമർ ഹസൻ അൽ ബഷീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പട്ടാള അട്ടിമറിയിൽ അധികാരം പിടിച്ചവർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാ...
No edit summary
വരി 31:
ഹോഷ് ബന്നഗയിലെ ഒരു അറബ് കുടുംബത്തിലാണ് ബഷീർ ജനിച്ചത്. ഫാത്തിമ ഖാലിദിനെ വിവാഹം ചെയ്തു. രണ്ടാമതു വിവാഹം ചെയ്ത ഫാത്തിമയുടെ ആദ്യ ഭർത്തിവിന് രണ്ട് മക്കളുണ്ടായിരുന്നു. ബഷീറിന് സ്വന്തമായി മക്കളില്ല.<ref>{{cite news|author=[[Fred Bridgland]]|title=President Bashir, you are hereby charged...|url= http://thescotsman.scotsman.com/world/President-Bashir-you-are-hereby.4287299.jp|work=[[The Scotsman]]|date=July 14, 2008|accessdate=July 15, 2008}}</ref>
==മിലിറ്ററി ജീവിതം==
1960ൽ സുഡാനീസ് ആർമിയിൽ ബഷിർ ചേർന്നു. കെയ്റോയിലെ[[കെയ്റോ]]യിലെ ഈജീപ്ഷ്യൻ മിലിറ്ററി അക്കാദമിയിൽ പഠിച്ചു. 1966ൽ1966-ൽ സുഡാൻ മിലിറ്ററി അക്കാദമിയിൽനിന്നും ബിരുദം നേടി.<ref>{{cite news| url=http://news.bbc.co.uk/2/hi/africa/3273569.stm|work=BBC News|title=Profile: Sudan's President Bashir|date=25 November 2003|accessdate=20 May 2010}}</ref> ഉടൻ തന്നെ പാരാട്രൂപ്പ് ഓഫീസറായി ഉയർന്നു. 1973ൽ ഇസ്രയേലിനെതിരെ നടന്ന യുദ്ധത്തിൽ ഈജീപ്ഷ്യൻ അക്കാദമിക്കു വേണ്ടി യുദ്ധം ചെയ്തു.<ref>{{cite web|title=Bashir, Omar Hassan Ahmad al-|url= http://au.encarta.msn.com/encyclopedia_1481578049/Bashir_Omar_Hassan_Ahmad_al-.html|work=[[Encarta|Microsoft Encarta Online Encyclopedia]] 2008|accessdate=July 15, 2008|archiveurl=http://www.webcitation.org/5kx01gxXh|archivedate=October 31, 2009|deadurl=yes}}</ref>
==തെരഞ്ഞെടുപ്പ്==
ജനാധിപത്യ സർക്കാരിനെ പുറത്താക്കി 1989 ജൂണിൽ അധികാരത്തിൽ വന്നു. 1993ൽ1993-ൽ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചു. 2010ലെ തിരഞ്ഞെടുപ്പിലും വിജയം. ദാർഫുർ കൂട്ടക്കൊലയുടെ പേരിൽ രാജ്യാന്തര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അധികാരത്തിലുള്ള രാഷ്ട്രത്തലവനെതിരെ പുറപ്പെടുവിക്കുന്ന ആദ്യ വാറന്റ് ആയിരുന്നു ഇത്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഉമർ_ഹസൻ_അൽ_ബഷീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്