"ആർ. ശരത്കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
| occupation = [[സിനിമാ നടൻ]], [[രാഷ്ട്രീയം]]
}}
 
'''ആർ.ശരത്കുമാർ''' (ജനനം [[ജൂലൈ 14]], [[1954]]) '''ചലച്ചിത്രനടൻ''', '''രാഷ്ട്രീയക്കാരൻ''', [[ബോഡിബിൽഡർ]]‍ എന്നീ നിലകളിൽ പ്രശസ്തനാണ്‌. കൂടാതെ സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ് അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റും കൂടിയാണ് ഇദ്ദേഹം. തമിഴ് സിനിമകളിൽ വില്ലൻ വേഷങ്ങളും പ്രാധാന്യം കുറഞ്ഞ വേഷങ്ങളും ചെയ്തുകൊണ്ടാണ് ഇദ്ദേഹത്തിന്റെ അഭിനയജീവിതത്തിന്റെ തുടക്കം. ആദ്യമായി പ്രധാന വേഷത്തിൽ അഭിനയിച്ചത് [[സൂര്യൻ (തമിഴ്ചലച്ചിത്രം)|സൂര്യൻ]] എന്ന സിനിമയിലായിരുന്നു. ആ ചിത്രം ബോക്സോഫീസിൽ വൻ വിജയമായി.
 
Line 57 ⟶ 56:
 
== അവലംബം ==
 
{{reflist}}
 
"https://ml.wikipedia.org/wiki/ആർ._ശരത്കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്