"ആര്യാടൻ മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| source = http://www.kerala.gov.in/index.php?option=com_content&view=article&id=4081&Itemid=2608 kerala.gov.in
}}
 
കേരളത്തിലെ പ്രമുഖ [[കോൺഗ്രസ്സ് (ഐ)]] നേതാക്കളിലൊരാളും [[കേരള നിയമസഭ|കേരള നിയമസഭയിലെ]] മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമാണ് '''ആര്യാടൻ മുഹമ്മദ്''' (ജനനം : [[1935]] [[മേയ് 15]] നിലമ്പൂർ). വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ [[ആര്യാടൻ ഷൗക്കത്ത്]] ഇദ്ദേഹത്തിന്റെ മകനാണ്.
 
 
==സഖാവ് കുഞ്ഞാലി വധക്കേസ്==
മുൻ [[നിലമ്പൂർ]] എം എൽ എ ആയിരുന്ന [[കെ. കുഞ്ഞാലി|കെ. കുഞ്ഞാലിയെ]]<ref>http://www.doolnews.com/on-comrade-kunjali-679.html</ref> വധിച്ചതിൽ ആര്യാടന് സുപ്രധാന പങ്കുണ്ടായിരുന്നതായി ആരോപണമുണ്ട്.<ref>The hindu sep:23-2005</ref> ഈ കൊലക്കേസിൽ നിന്നും ആര്യാടനെ രക്ഷിക്കാൻ [[ഇന്ദിരാഗാന്ധി]] ഉൾപ്പെടെ ശ്രമിച്ചതായി പറയപ്പെടുന്നു{{അവലംബം}}.
 
==അവലംബം==
1,07,320

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2914342" എന്ന താളിൽനിന്ന് ശേഖരിച്ചത്