"അലൻ കേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

image added
No edit summary
വരി 25:
| footnotes =
}}
ഒരു [[അമേരിക്ക|അമേരിക്കൻ]] കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് '''അലൻ കുർടിസ് കേ'''. [[1940]] [[മെയ് 17]]ന് ജനിച്ചു. [[വസ്തുതാ അധിഷ്ഠിത പ്രോഗ്രാമിങ്]] (Object-oriented programming), [[ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്|ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിനെ]] വിൻഡോ രൂപത്തിലാക്കൽ തുടങ്ങിയവയിൽ ആദ്യകാലത്ത് നൽകിയ സംഭാവനകളാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. ബിരുദവിദ്യാർത്ഥിയായിരുന്ന സമയത്ത് അന്നത്തെ കമ്പ്യൂട്ടർ ഭാഷകളായ [[ഫ്ലെക്സ്]], [[ലോഗോ]], [[സിമുല]] എന്നിവയുടെ സവിശേഷതകൾ കൂട്ടിയിണക്കി [[സ്മോൾടോക്ക്]] എന്നൊരു ഭാഷ രൂപപ്പെടുത്തി. [[ഡൈനബുക്ക്]] എന്ന പേരിൽ ഒരു സാങ്കൽ‌പിക കമ്പ്യൂട്ടറിന്റെ മാതൃകയും ഇദ്ദേഹം നിർമിച്ചു. [[കമ്പ്യൂട്ടർ]] അനായാസം കൈകാര്യം ചെയ്യാൻ സഹായകരമായ ഡെസ്ക് ‌റ്റോപ്പ്, വിൻഡോ സമ്പ്രദായങ്ങൾ ആദ്യമായി രൂപപ്പെടുത്തി . [[ഇന്റർനെറ്റ്|ഇന്റർനെറ്റിന്റെ]] മുന്നോടിയായ [[അർപ നെറ്റ്]](ARPA Net) വികസിപ്പിച്ചെടുക്കുന്നതിലും ഇദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്.
 
{{അപൂർണ്ണ ജീവചരിത്രം| Alan Kay}}
"https://ml.wikipedia.org/wiki/അലൻ_കേ" എന്ന താളിൽനിന്ന് ശേഖരിച്ചത്