"ആംഗല മെർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 217.88.23.158 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
റ്റാഗ്: റോൾബാക്ക്
No edit summary
വരി 42:
}}
 
'''ആംഗല മെർക്കൽ''' (ഉച്ചാരണം ˈaŋɡela doroˈteːa ˈmɛɐkəl '''അങ്കെല ഡൊറൊഹ്തെയ്യ മെർകെൽ''') (ജനനം: [[ജൂലൈ 17]], 1954, ഹാംബർഗ്‌, [[ജർമ്മനി]]) [[ജർമ്മനി|ജർമ്മനിയുടെ]] പ്രഥമ വനിതാ ചാൻസലറാണ്.<ref>{{cite web | url = http://www.bundeskanzlerin.de/Webs/BK/En/Angela-Merkel/angela-merkel.html | title = Curriculum vitae: Angela Merkel| publisher =German Federal Press and Information Office| accessdate = 2012-02-21| quote = Since 2000 Chairwoman of the Christian Democratic Union . . .}}</ref>(2005 നവംബർ 22) ക്രിസ്ത്യൻ ഡെമോക്രാറ്റിക്‌ യൂണിയൻ (സി. ഡി. യു.) നേതാവായ ഏൻജല 2005 [[ഒക്ടോബർ|ഒക്ടോബറിൽ]] ജർമ്മനിയുടെ ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ടു. ചാൻസലർ പദവിയിലെത്തുന്ന ആദ്യ വനിതയാണിവർ, പഴയ [[കിഴക്കൻ ജർമ്മനിയിൽജർമ്മനി]]<nowiki/>യിൽ നിന്നും ജർമ്മനിയുടെ ചാൻസലർ സ്ഥാനത്തെത്തുന്ന ആദ്യത്തെയാളും. ഇപ്പോഴത്തെ യൂറോപ്യൻ യൂണിയൻ സമിതിയുടെ പ്രസിഡൻറ് അഥവാ അദ്ധ്യക്ഷയും മെർകെൽ ആണ്.
==ജീവചരിത്രം==
1954-ൽ പടിഞ്ഞാറൻ ജർമനിയിൽ ജനിച്ചു.പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രപണ്ഡിതനായിരുന്ന പിതാവിന്റെ സൗകര്യാർഥം കിഴക്കൻ ജർമനിയിലേക്ക് താമസം മാറ്റി.വിദ്യാഭ്യാസകാലത്ത് ഭരണകക്ഷിയായ സോഷ്യലിസ്റ്റ് യൂണിറ്റി പാർട്ടിയുടെ യുവജനവിഭാഗമായ ഫ്രീ ജർമൻ യൂത്തിൽ അംഗമായി.സംഘടനയുടെ സമര-പ്രചാരണവിഭാഗത്തിന്റെ സെക്രട്ട്രിയായിരുന്നു.ലീപ്സിഗ് സർവകലാശാലയിൽ ഭൗതികശാസ്ത്രം പഠിച്ചു.ക്വാണ്ടം കെമിസ്ട്രിയിൽ ഡോക്ട്രേറ്റ് നേടി.1989-ൽ രാഷ്ട്രീയപ്രവേശം.കിഴക്കൻ ജർമനിയിലേ ആദ്യ ജനാധിപത്യ സർക്കാരിൽ ഉപവക്താവായി.എെക്യ ജർമനി രുപീകരിച്ചപ്പോൾ 1990-ൽ അധോസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1991-ൽ [[ഹെൽമുട്ട് കോൾ]] ചാൻസലറായപ്പോൾ വനിതാ-യുവജനക്ഷോമമന്ത്രിയായി.1994-ൽ പരിസ്ഥിതിമന്ത്രിയും.1998-ൽ സി.ഡി.യുവിന്റെ ആദ്യ വനിതജനറൽ സെക്രട്ട്രിയായി.2000-ൽ സി.ഡി.യു നേതൃതത്തിൽ എത്തിയ മെർക്കൽ 2005-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് ചാൻസലറായി.2013- ൽ ഭൂരിപക്ഷം വർധിപിച്ച് മെർക്കൽ രണ്ടാംപ്രാവശ്യവും ചാൻസലറായി.
"https://ml.wikipedia.org/wiki/ആംഗല_മെർക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്