"സുരാജ് വെഞ്ഞാറമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
| awards =
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] വേദിയിലെ ഒരു അഭിനേതാവാണ് '''സുരാജ് വെഞ്ഞാറമൂട്'''. ആദ്യ കാലങ്ങളിൽ [[ടെലിവിഷൻ]] പരമ്പരകളിൽ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളിൽ നല്ല ഹാസ്യ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായി. [[അനുകരണം|മിമിക്രിയിലൂടെയാണ്]] ഇദ്ദേഹം സിനിമയിലേക്ക് കടക്കുന്നത്. 2013-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു.
 
== സിനിമാ ജീവിതം ==
[[തിരുവനന്തപുരം]] ഗ്രാമ്യഭാഷയുടെ പ്രത്യേകതകൾ ചലച്ചിത്രത്തിൽ വരുത്തികൊണ്ടാണ് സുരാജ് ശ്രദ്ധേയനായത്<ref>[http://www.hindu.com/mp/2006/04/29/stories/2006042902030100.htm The accent is on humour]</ref>. [[അൻവർ റഷീദ്]] സം‌വിധാനം ചെയ്ത [[രാജമാണിക്യം]] എന്ന സിനിമയിൽ [[തിരുവനന്തപുരം]] ഭാഷ കൈകാര്യം ചെയ്യുവാനായി [[മമ്മൂട്ടി|മമ്മൂട്ടിയെ]] സഹായിച്ച സുരാജ് മലയാളം സിനിമാ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി. ഡ്യൂപ്ലിക്കേറ്റ് എന്ന ചിത്രത്തിൽ നായക വേഷവും ചെയ്തു,സുരാജ് പ്രധാന വേഷം കൈകാര്യം ചെയ്ത തൊണ്ടിമുതലും ദൃസാക്ഷിയും 2017 ജൂൺ മുപ്പതിന് പുറത്ത് വന്നു. <ref>[http://www.manoramaonline.com/movies/movie-news/2017/06/29/thondi-muthalum-driksakshiyum-must-watch-reasons.html Thondimuthalum Driksakshiyum Review in Malayalam]</ref>
 
==ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/സുരാജ്_വെഞ്ഞാറമൂട്" എന്ന താളിൽനിന്ന് ശേഖരിച്ചത്