"കാതലീൻ ടർണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
| years_active= 1974–2014
}}
'''മേരീ കാതലീൻ ടർണർ''' ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] സിനിമാ നടിയും സംവിധായികയുമാണ്. 1980 കളിൽ പുറത്തിറങ്ങിയം ''Body Heat'' (1981), ''Romancing the Stone'' (1984),''Prizzi's Honor'' (1985) എന്നീ ചിത്രങ്ങൾ പ്രശസ്തങ്ങളാണ്. ''Romancing the Stone'' (1984),''Prizzi's Honor'' (1985) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയിട്ടുണ്ട്. 1980 കളുടെ ഒടുക്കവും 1990 കളുടെ ആരംഭത്തിലും. ''The Accidental Tourist'' (1988), ''The War of the Roses'' (1989), ''Serial Mom'' (1994),''Peggy Sue Got Married'' (1986) എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും നല്ല നടിയ്ക്കുള്ള അക്കാദമി അവാർഡ നോമിനേഷന് അർഹത നേടുകയും ചെയ്തു.
 
== പഴയകാല ജീവിതം ==
"https://ml.wikipedia.org/wiki/കാതലീൻ_ടർണർ" എന്ന താളിൽനിന്ന് ശേഖരിച്ചത്