"മോഹൻ (സംവിധായകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മലയാളചലച്ചിത്രസംവിധായകനാണ് '''മോഹൻ'''. [[വിടപറയും മുമ്പേ]], [[പക്ഷേ]], [[അങ്ങനെ ഒരു അവധിക്കാലത്ത്]], [[ഇസബല്ല ]] [[ഇടവേള]] തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. അദ്ദേഹം ''[[അങ്ങനെ ഒരു അവധിക്കാലത്ത്]]'', ''മുഖം'', ''ശ്രുതി'', ''ആലോലം'' ''[[വിടപറയും മുമ്പേ]]'' എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ''[[ഇതിലെ ഇനിയും വരൂ]]'' ''[[കഥയറിയാതെ]]'' എന്നിവയുടെ കഥയും അദ്ദേഹത്തിന്റെതാണ്. ''[[ഉപാസന (ചലച്ചിത്രം‌)|ഉപാസന]]'' മോഹൻ തന്നെ നിർമ്മിച്ചതും ആണ് .
 
[[പി. വേണു|പി വേണുവിന്റെ]] സഹായി എന്ന നിലക്കാണ് അദ്ദെഹം തുടക്കം കുറിച്ചത്. പിന്നീട് [[ജോൺപോൾ|ജോൺപോളുമായുള്ള]] പ്രവർത്തനം അദ്ദേഹത്തെ കലാപരമായും സാമ്പത്തികമായും മികവാർന്ന ചിത്രങ്ങളൂടെ സംവിധായകനാക്കി. .<ref>[http://www.hindu.com/mp/2009/12/19/stories/2009121952840200.htm "Script, books and more"]</ref> മലയാളത്തിലെ ഗന്ധർവ്വനായ പത്മരാജനോടൊത്തും അദ്ദേഹത്തിന്റെ [[ഇടവേള]] [[ശാലിനി എന്റെ കൂട്ടുകരി]] പോലുള്ള സിനികകളീൽ ഒന്നിച്ചുപ്രവർത്തിക്കാൻ അദ്ദേഹത്തിനായി. മലയാളസിനിമയിലെ സുവർണ്ണകാലമായ 80തുകളിളെ80തുകളിലെ മുൻ നിര സംവിധായകനായി അദ്ദേഹത്തെ കണക്കാക്കുന്നു.<ref>[http://www.hindu.com/2010/06/05/stories/2010060551380200.htm "Do not blame the audience, says Sathyan Anthikkad"]</ref>
 
==സ്വകാര്യ ജീവിതം==
"https://ml.wikipedia.org/wiki/മോഹൻ_(സംവിധായകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്