"രൂപിമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഭാഷയിലെ[[ഭാഷ]]യിലെ അർത്ഥമുള്ള ശബ്ദങ്ങളിൽ ഏറ്റവും ചെറുതാണ് രൂപിമം. ഭാഷാശാസ്ത്ര പഠനത്തിലെ രൂപവിജ്ഞാനീയത്തിലാണ് രൂപിമം ചർച്ചചെയ്യപ്പെടുന്നത്. ഭാഷയുടെ അടിസ്ഥാന ശബ്ദങ്ങളായ സ്വനം, [[സ്വനിമം]], ഉപസ്വനം എന്നതുപോലെ ഭാഷയിലെ അർത്ഥമുള്ള ശബ്ദങ്ങളെ രൂപം, രൂപിമം, ഉപരൂപം എന്നിങ്ങനെ തിരിക്കാം.
==രൂപിമം (morpheme)==
ഭാഷയിലെ അർത്ഥയുക്തമായ ഏറ്റവും ചെറിയ മൂലകമാണ് രൂപം എന്ന് [[കെ.എം. പ്രഭാകരവാര്യർ|ഡോ.കെ.എം.പ്രഭാകരവാര്യർ]]<ref>ഭാഷാശാസ്ത്രവിവേകം, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, പുറം-81</ref> സ്വനങ്ങളും സ്വനിമങ്ങളും തമ്മിലുള്ള ബന്ധം പോലെയാണ് രൂപങ്ങളും രൂപിമങ്ങളും തമ്മിലുള്ളത്.മിടുക്കന്മാർ എന്ന പ്രയോഗത്തിൽ മിടുക്ക്- അൻ- മാർ, എന്നിങ്ങനെ രൂപിമങ്ങൾ ചേർന്നിരിക്കുന്നു. അർത്ഥയുക്തമായ പദങ്ങൾ പോലെ പ്രത്യയങ്ങളും രൂപിമങ്ങളാണ്.ഒരർത്ഥം ഉത്പാദിപ്പിക്കുന്ന സ്വനങ്ങളും രൂപിമങ്ങളായി വരാം.
"https://ml.wikipedia.org/wiki/രൂപിമം" എന്ന താളിൽനിന്ന് ശേഖരിച്ചത്