"ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
മനുഷ്യഭാഷകൾ എന്ന് സാധാരണയായി വിവക്ഷിക്കുന്നവ നാക്കും ചുണ്ടും, തൊണ്ടയിലെ ശബ്ദകോശങ്ങളും, തലയിലെ അസ്ഥികളും മാംസപേശികളും ഉപയോഗിച്ച്‌ [[മനുഷ്യൻ]] നിർമ്മിക്കുന്ന ശബ്ദങ്ങളുടെ ഒരു കൂട്ടമാണ്‌. പ്രത്യേകം [[വ്യാകരണം|വ്യാകരണവും]] ഈ ശബ്ദങ്ങളുടെ ഉപയോഗത്തിനുണ്ടാവും. മിക്കമനുഷ്യഭാഷകളും ലിഖിതരൂപത്തിൽ സൂക്ഷിക്കാനും കഴിയും. പ്രത്യേകം [[ലിപികൾ]] ഇല്ലാത്ത ഭാഷകൾ ചിലപ്പോൾ തങ്ങളുടെ ലിഖിത രൂപം സൂക്ഷിക്കുന്നതിനായി മറ്റു ഭാഷകളുടെ ലിപികൾ കടം കൊള്ളാറുമുണ്ട്‌. ഉദാഹരണമായി [[കൊങ്ങിണി]], [[ഇൻഡോനേഷ്യൻ ഭാഷ]] മുതലായ.
 
മനുഷ്യഭാഷകളെമനുഷ്യ[[ഭാഷ]]കളെ പ്രധാനമായും ആറായി തരംതിരിക്കാം, [[ഇന്തോ-ആര്യൻ ഭാഷകൾ]], [[ആഫ്രിക്കൻ ഭാഷകൾ]], [[മധ്യേഷ്യൻ ഭാഷകൾ]], [[ദ്രാവിഡ ഭാഷകൾ]], [[കിഴക്കനേഷ്യൻ ഭാഷകൾ]], [[യൂറോപ്യൻ ഭാഷകൾ]] എന്നിങ്ങനെയാണവ. [[കമ്പ്യൂട്ടർ ഭാഷകൾ]] എന്നൊരു വിഭാഗം കൂടി ചിലർ ഇക്കൂട്ടത്തിൽ പെടുത്തി കാണാറുണ്ട്‌.
 
കാലാകാലങ്ങളായുണ്ടായ ആശയവിനിമയ ആവശ്യങ്ങളാൽ ഉരുത്തിരിഞ്ഞു വന്ന ഭാഷകൾക്കു പുറമേ കൃത്രിമമായി സൃഷ്ടിച്ചെടുത്ത മനുഷ്യഭാഷകളും ഉണ്ട്‌. [[എസ്പരാന്റോ]], [[ഇന്റർലിംഗ്വാ]] മുതലായ ഉദാഹരണങ്ങൾ.cyril=cr7
75,682

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2913929" എന്ന താളിൽനിന്ന് ശേഖരിച്ചത്