"പച്ചക്കണ്ണൻ ചേരാച്ചിറകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

no italics
No edit summary
വരി 21:
}}
[[ചേരാചിറകൻ]] കുടുംബത്തിൽ ഉള്ള ഒരു [[സൂചിത്തുമ്പികൾ|സൂചിത്തുമ്പിയാണ്]] '''പച്ചക്കണ്ണൻ ചേരാച്ചിറകൻ''' {{ശാനാ|Platylestes platystylus}}.<ref name=wol>{{cite web
|url=https://www.pugetsound.edu/academics/academic-resources/slater-museum/biodiversity-resources/dragonflies/world-odonata-list2/|title=World Odonata List|publisher=Slater Museum of Natural History|accessdate=2017-03-09}}</ref><ref name=iucn/> ഇതിന്റെ [[ആവാസവ്യവസ്ഥ]] വളരെ വിശാലമാണെങ്കിലും ഇപ്പോൾ അധികം കാണാറില്ല. പണ്ട് കണ്ടിട്ടുള്ളത് [[പശ്ചിമ ബംഗാൾ]], [[മ്യാൻമാർ]] (Fraser 1933),<ref name=Fraser/> [[തായ്‌ലന്റ്]] (Hämäläinen and Pinratana 1999), [[ലാവോസ്]] (Yokoi 2001) എന്നിവിടങ്ങളിലാണ്.<ref name=iucn/> ഈയിടെ കണ്ടിട്ടുള്ളത് [[തായ്‌ലന്റ്]],<ref>{{Cite web|url=http://thaiodonata.blogspot.in/2015/07/183-platylestes-platystylus-rambur-1842.html|title=Platylestes platystylus (Rambur, 1842)|last=Farrell|first=Dennis|date=2015-07-13|website=Dragonflies & damselflies of Thailand|archive-url=|archive-date=|dead-url=|access-date=2018-03-22}}</ref> [[വിയറ്റ്നാം]],<ref>{{Cite web|url=http://odonatavietnam.blogspot.in/2016/07/platylestes-platystylus-also-in-vietnam.html|title=Platylestes platystylus - also in Vietnam|last=Kompier|first=Tom|date=2016-07-22|website=Dragonflies and damselflies of Vietnam|archive-url=|archive-date=|dead-url=|access-date=2018-03-22}}</ref> [[ലാവോസ്]]<ref>{{Cite book|title=A List of Lao Dragonfliles|last=N.|first=Yokoi|last2=V.|first2=Souphanthong|publisher=Kyoei Printing Co Ltd.,|year=2014|isbn=|location=Koriyama|pages=110}}</ref> എന്നിവിടങ്ങളിലാണ്. 2017-ഇലും 2018-യിലും [[തൃശൂർ]] ജില്ലയിലെ [[തുമ്പൂർ|തുമ്പൂരിൽ]] ഈ തുമ്പിയെ കണ്ടെത്തുകയുണ്ടായി.<ref name=commons>[[c:Category:Platylestes platystylus|ഈ ചിത്രങ്ങൾ കാണുക]]</ref> 2018-ൽ കണ്ണൂർ ജില്ലയിലെ [[തളിപ്പറമ്പ്]] അടുത്തുള്ള വരഡൂർ ഗ്രാമത്തിലും ഇവയെ കണ്ടെത്തുകയുണ്ടായി.<ref name=commons/>
 
മറ്റു [[ചേരാചിറകൻ]] തുമ്പികളുടെതന്നെ വലുപ്പവും മങ്ങിയ നിറവുമുള്ള ഒരു തുമ്പിയാണിത്. ഇതിന്റെ കഴുത്തിനും ഉരസ്സിനും മങ്ങിയ കാക്കികലർന്ന തവിട്ടുനിറവും വശങ്ങളിൽ കൂടുതൽ മങ്ങിയ നിറവുമാണ്. ഉരസ്സിൽ ധാരാളം കറുത്ത പൊട്ടുകളുണ്ട്. മങ്ങിയ പുകനിറമുള്ള സുതാര്യമായ ചിറകുകളിൽ നീളം കുറഞ്ഞതും വീതിയുള്ളതുമായ രണ്ടുവശത്തും നേർത്ത വെള്ള അരികോടുകൂടിയ പൊട്ടുകളാണുള്ളത് (pterostigma). മങ്ങിയ മഞ്ഞയും ചുവപ്പും കലർന്ന ഉദരത്തിന്റെ ഓരോ ഖണ്ഡത്തിലും നേർത്ത കറുത്ത വളയങ്ങളുണ്ട്. വെളുത്ത കുറുവാലുകളുടെ (anal appendages) ആരംഭത്തിൽ കറുപ്പുനിറമാണ്. മുകളിലെ കുറുവാലുകളുടെ അഗ്രം വളഞ്ഞു കൂട്ടിമുട്ടുന്നു താഴത്തെ കുറുവാലുകൾ കട്ടിയുള്ളവയും പകുതിമാത്രം നീളമുള്ളവയുമാണ്. <ref name=Fraser>{{cite book|author=C FC Lt. Fraser|title=The Fauna of British India, including Ceylon and Burma, Odonata Vol. I|publisher=Taylor and Francis|location=Red Lion Court, Fleet Street, London|year=1933|pages=59-61}}</ref>
"https://ml.wikipedia.org/wiki/പച്ചക്കണ്ണൻ_ചേരാച്ചിറകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്