"ഈനാമ്പേച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

51 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
}}
 
'''ഈനാമ്പേച്ചി'''<ref>{{Cite journal|last=P. O.|first=Nameer|date=2015|title=A checklist of mammals of Kerala, India.|url=https://dx.doi.org/10.11609/JoTT.2000.7.13.7971-7982|journal=Journal of Threatened Taxa|volume=7(13)|pages=7971–7982|via=}}</ref> അഥവാ '''ഇന്ത്യൻ ഈനാമ്പേച്ചി''' {{ശാനാ|Manis crassicaudata}} [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ]] കാണപ്പെടുന്ന [[ഈനാമ്പേച്ചി (ജനുസ്സ്)|ഈനാമ്പേച്ചി ജനുസ്സിൽപ്പെട്ട]] ഒരു ജന്തുവാണ്.
 
== വിവരണം ==
ഇവയുടെ ശരീരം മുഴുവനും കവചം പോലെ ശല്ക്കങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. [[കടുവ]] പോലെയുള്ള ശത്രുവിൽ നിന്ന് രക്ഷപെടുന്നതിനുവേണ്ടി സ്വയം പ്രതിരോധത്തിനായി ഒരു പന്തുപോലെ ചുരുണ്ടുകൂടുന്നു. ഈയവസരത്തിൽ ശല്ക്കത്തിന്റെ നിറം മാറി അതിനു ചുറ്റുമുള്ള ഭൂമിയുടെ നിറമായി തീരുന്നു.
 
<ref>”Pangolins And Porcupines” by Jayantha Jayawardene, ”Daily News”, 21 August 2006. http://www.angelfire.com/planet/wildlifesl/articles/dn_pangolins_porcupines.htm (Retrieved on 4-6-2011).</ref> മങ്ങിയ ഊത നിറം കലർന്ന വെള്ളത്തൊലിയും മുകൾഭാഗത്ത് അതിനെ മുടിനിൽക്കുന്ന ഒരുകൂട്ടം മഞ്ഞ ചെതുമ്പലുകളുള്ള ജീവിയാണ് ഈനാംപേച്ചി. <ref>{{Cite book|title=ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്|last=വിവേക് മേനോൻ|first=|publisher=ഡി സി ബുക്ക്സ്|year=2008|isbn=|location=|pages=165}}</ref> അങ്ങുമിങ്ങും ചുവപ്പു കലർന്ന തവിട്ടുനിറവുമുണ്ട്. മുഖത്തു ശരീരത്തിന്റെ അടിവശത്തു മാത്രമേ തൊലി കാണാൻ കഴിയൂ. അതിന്റെ പിൻകാലുകളിൽ പാദത്തിന്റെ അടിവശം കട്ടിയുള്ള തൊലിയോടുകൂടിയതും മൂർച്ഛയില്ലാത്ത നീളം കുറഞ്ഞ നഖങ്ങളോടുകൂടിയതുമാണ്. മുൻകാലുകളാകട്ടെ ശക്തവും വളരെ നീളമുള്ള നാഗങ്ങളോടുനഖങ്ങളോടു കൂടിയതുമാണ്.
 
== വലിപ്പം ==
56,460

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2913914" എന്ന താളിൽനിന്ന് ശേഖരിച്ചത്