"ജോൺ വോൺ ന്യൂമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
| footnotes =
}}
'''ജോൺ വോൺ ന്യൂമാൻ''' (ജനനം:1903 മരണം:1957) ഗണിതശാസ്ത്രത്തിലെ അതുല്യ സംഭാവനകളിൽ ഒന്നായ [[ഗെയിം തിയറി|ഗെയിം തിയറിയുടെ]] ഉപജ്ഞാതാവാണ് ന്യൂമാൻ.[[ക്വാണ്ടം ഫിസിക്സ്]] , [[കമ്പ്യൂട്ടർ സയൻസ്]], കെമിക്കൽ അനാലിസിസ്, [[സെറ്റ് തിയറി]] എന്നീ മേഖലകളിലും അനേകം സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്ന് എല്ലാ കമ്പ്യൂട്ടറുകളിലും ഉപയോഗിക്കുന്ന ''ശേഖരിച്ചുവച്ച പ്രോഗ്രാം ഉപയോഗിച്ചു പ്രവർത്തിക്കുക'' (Stored Program) എന്ന സങ്കല്പം ആദ്യമായി അവതരിപ്പിച്ചത് ന്യൂമാനാണ്. വിവരശേഖരണത്തെ പറ്റിയും കമ്പ്യൂട്ടറുകളുടെ ഘടനയെ കുറിച്ചും അനവധി പ്രധാനപ്പെട്ട ആശയങ്ങളും ന്യൂമാൻറേതായുണ്ട്.
== ഇവയും കാണുക ==
* [[വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക]]
"https://ml.wikipedia.org/wiki/ജോൺ_വോൺ_ന്യൂമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്