"പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 73:
[[വർഗ്ഗം:അവലംബം ചേർക്കേണ്ട വാചകങ്ങളുള്ള ലേഖനങ്ങൾ]]
നാല് സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രികൾ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ ഒരു മെഡിക്കൽ കോളേജും ചെറുതും ഇടത്തരവും ആയ നിരവധി ആശൂപത്രികളും ക്ലിനിക്കുകളും ഇവിടെ പ്രവർത്തിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഹകരണ ആസ്പത്രിയായ ഇ.എം.എസ് സ്മാരക ആശുപത്രി ഇവിടെയാണുള്ളത്.കൂടാതെ രാമദാസ്,അൽശിഫ, മൗലാന, എം ഇഎസ്, ഗവ. ജില്ലാശുപത്രി, അൽസലാമ എന്നിവ സ്ഥിതി ചെയ്യുന്നു.
അങ്ങാടിപ്പുറമാണ്‌ പഴയ പട്ടണം. ഇവിടെയാണ് വള്ളുവനാടിന്റെ കേന്ദ്രമായ തിരുമാന്ധാംകുന്ന് ക്ഷേത്രം. റെയിൽവേ, പോളിടെക്നിക്, തിരൂർ റോഡ് എന്നിവ അങ്ങാടിപ്പുറത്താണ്. അങ്ങാടിപ്പുറം ഇന്ന് പഞ്ചായത്ത് ആസ്ഥാനമാണ്. ലഹളയുടെ കേന്ദ്രമായ സ്ഥലങ്ങൾ പെരും തൽ മണ്ണ എന്നറിയപ്പെട്ടു.സ്വാതന്ത്ര്യ സമരത്തിന്റെ പേരുള്ള ഇന്ത്യയിലെ ഏക പട്ടണം. ലോക കമ്മ്യൂണിസ്റ്റായ ഇഎംഎസ്ന്റെ നാട്. 1980 നു ശേഷം ഗൾഫ് ബൂം കാലത്ത് ഇവിടെ വലിയ തോതിൽ വികസനമുണ്ടായി. കേരളത്തിൽ തന്നെ തന്നെ ഏറ്റവും കൂടുതൽ ബസ്റൂട്ടുകളുടെ ഒരു സംഗമ സ്ഥാനമാണ് പെരിന്തൽമണ്ണ- അങ്ങാടിപ്പുറം. ഇതുകൊണ്ടാവാം സ്വകാര്യ ആശുപത്രികൾ വൻതോതിൽ വളർന്ന് മെഡിസിറ്റിയായി മാറി പെരിന്തൽമണ്ണ. ചുറ്റും ചെറിയ ഭംഗിയുള്ള കുന്നുകളുള്ളതിനാൽ സുഖകരമായ കാലാവസ്ഥയാണ്. ജലക്ഷാമവും കുറവാണ്.നഗര മുഴുവൻ കാണാവുന്ന കൊടികുത്തിമല ഇന്ന് ടൂറിസ്റ്റ് കേന്ദ്രമാണ്. നഗരകേന്ദ്രത്തിലെ സൗകര്യപ്രദമായ പഴയ ബസ്സ്റ്റാന്റ് ഓർമയായി. മനഴി സ്മാരകടെർമിനൽ,KSRTC, തറയിൽ എന്നീ ബസ് സ്റ്റാന്റുകൾ ഉണ്ട്.നഗരത്തിന് കൂടുതൽ വികസന സാധ്യത നൽകുന്ന ബൈപാസ് റോഡുകളുണ്ട്.മുസ്ലീം മാപ്പിളമാരാണ് ഭൂരിപക്ഷ ജനങ്ങൾ. പൊന്നിയാകുറുശി, EMS, KSRTC, ജയിൽ റോഡ് സെൻട്രൽ, ബൈപാസ് ജം., മൗലാന - ടൗൺ പള്ളി, അൽശിഫ ബൈപാസ്, KC തിയേറ്റർ, ജൂബിലി ,സിവിൽ സ്റ്റേഷൻ,പോളിടെക്നിക് - മേൽപാലം -റെയിൽവേ സ്റ്റേഷൻ, മാനത്ത് മംഗലം എന്നിങ്ങനെ നഗര ഭാഗങ്ങൾ...
{{commonscat|Perinthalmanna}}
 
"https://ml.wikipedia.org/wiki/പെരിന്തൽമണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്