"പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 72:
[[നഗരസഭ|ആസ്പത്രികളുടെ നഗരം എന്ന് പെരിന്തൽമണ്ണ അറിയപ്പെടുന്നു.{{അവലംബം}}]]''[[വിക്കിപീഡിയ:പരിശോധനായോഗ്യത|അവലംബം ആവശ്യമാണ്]]'']
[[വർഗ്ഗം:അവലംബം ചേർക്കേണ്ട വാചകങ്ങളുള്ള ലേഖനങ്ങൾ]]
നാല് സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രികൾ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ ഒരു മെഡിക്കൽ കോളേജും ചെറുതും ഇടത്തരവും ആയ നിരവധി ആശൂപത്രികളും ക്ലിനിക്കുകളും ഇവിടെ പ്രവർത്തിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഹകരണ ആസ്പത്രിയായ ഇ.എം.എസ് സ്മാരക ആശുപത്രി ഇവിടെയാണുള്ളത്.കൂടാതെ മൗലാന,അൽശിഫ, എം ഇഎസ്, ഗവ. ജില്ലാശുപത്രി, അൽസലാമ എന്നിവ സ്ഥിതി ചെയ്യുന്നു.
അങ്ങാടിപ്പുറമാണ്‌ പഴയ പട്ടണം. ഇവിടെയാണ് വള്ളുവനാടിന്റെ കേന്ദ്രമായ തിരുമാന്ധാംകുന്ന് ക്ഷേത്രം. റെയിൽവേ, പോളിടെക്നിക്, തിരൂർ റോഡ് എന്നിവ അങ്ങാടിപ്പുറത്താണ്. അങ്ങാടിപ്പുറം ഇന്ന് പഞ്ചായത്ത് ആസ്ഥാനമാണ്. ലഹളയുടെ കേന്ദ്രമായ സ്ഥലങ്ങൾ പെരും തൽ മണ്ണ എന്നറിയപ്പെട്ടു. ഗൾഫ് ബൂം കാലത്ത് ഇവിടെ വലിയ തോതിൽ വികസനമുണ്ടായി. കേരളത്തിൽ തന്നെ തന്നെ ഏറ്റവും കൂടുതൽ ബസ്റൂട്ടുകളുടെ ഒരു സംഗമ സ്ഥാനമാണ് പെരിന്തൽമണ്ണ- അങ്ങാടിപ്പുറം. ഇതുകൊണ്ടാവാം സ്വകാര്യ ആശുപത്രികൾ വൻതോതിൽ വളർന്ന് മെഡിസിറ്റിയായി മാറി പെരിന്തൽമണ്ണ.ചുറ്റും ചെറിയ കുന്നുകളുള്ളതിനാൽ സുഖകരമായ കാലാവസ്ഥയാണ്.
{{commonscat|Perinthalmanna}}
 
"https://ml.wikipedia.org/wiki/പെരിന്തൽമണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്