"വുതായ് പർവ്വതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 36:
}}
 
[[ചൈന|ചൈനയിലെ]] [[Shanxi|ഷാൻഷി]] പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതമാണ് '''വുതായ് പർവ്വതം''' അഥവാ '''വുതായ്ഷാൻ'''(ഇംഗ്ലീഷ്: '''Mount Wutai'''; ചൈനീസ് :五台山). നിരവധി മഠങ്ങളും ക്ഷേത്രങ്ങളും ഈ പർവ്വതസാനുക്കളിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. 2009ൽ [[യുനെസ്കോ]] വുതായ് പർവ്വതത്തെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തി.<ref>[http://whc.unesco.org/en/news/523 China’s sacred Buddhist Mount Wutai inscribed on UNESCO’s World Heritage List. UNESCO World Heritage Centre]</ref>
 
ചൈനീസ് ബുദ്ധിസത്തിലെ നാൽ പുണ്യപർവ്വതങ്ങളിൽ ഒന്നാണ് വുതായ്ഷാൻ. ചൈനീസ് വിശ്വാസപ്രകാരം ജ്ഞാനത്തിന്റെ [[Bodhisattva|ബോധിസത്വന്റെ]] വാസഗൃഹമാണ് ഈ പർവ്വതം. ഈ പർവ്വതപ്രദേശത്ത് ഇടയ്ക്കിടയ്ക്ക് [[Bodhisattva|ബോധിസത്വൻ]] പ്രത്യക്ഷപ്പെടാറുണ്ടെന്നാണ് വിശ്വാസം. അത് ചിലപ്പോൾ ഒരു സന്യാസിയുടേയോ, പഞ്ചവർണ്ണത്തിലുള്ള മേഘങ്ങളുടേയോരൂപത്തിലാകാം. [[Tibetan Buddhism|തിബറ്റൻ ബുദ്ധിസവുമായും]] സഹിഷ്ണ ബന്ധം പുലർത്തുന്നു.<ref>Tuttle, Gray (2006). 'Tibetan Buddhism at Ri bo rtse lnga/Wutai shan in Modern Times.' ''Journal of the International Association of Tibetan Studies'', no. 2 (August 2006): 1-35. Source: [http://www.thlib.org/collections/texts/jiats/#!jiats=/02/tuttle] (accessed: Monday, July 1, 2013)</ref>
==ചിത്രശാല==
<gallery mode="packed" heights="80px">
Image:Xiantong Temple2.JPG|The Xiantong Temple, a major temple at Mount Wutai
Image:五台山-大文殊殿.JPG|A palace hall at Mount Wutai
"https://ml.wikipedia.org/wiki/വുതായ്_പർവ്വതം" എന്ന താളിൽനിന്ന് ശേഖരിച്ചത്