"ഇന്ദിര ഗോസ്വാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 23:
| website =
}}
'''മമൊനി റെയ്സം ഗോസ്വാമി''' എന്ന '''ഇന്ദിര ഗോസ്വാമി''' ([[നവംബർ 14]] [[1942]]-[[നവംബർ 29]] [[2011]]<ref name="toa"/>) ഒരു പ്രശസ്ത [[അസ്സമീസ്]] സാഹിത്യകാരിയായിരുന്നു. 1942 [[നവംബർ 14]]-ന് ഗുവാഹത്തിയിൽ[[ഗുവഹാത്തി|ഗുവാഹത്തി]]<nowiki/>യിൽ ജനിച്ചു. [[ഡെൽഹി സർവകലാശാല|ഡെൽഹി സർവകലാശാലയിൽ]] അദ്ധ്യാപികയായി പ്രവർത്തിച്ചിരുന്നു. സാഹിത്യകാരി എന്നതിനൊപ്പം ഒരു സാമൂഹ്യപ്രവർത്തക കൂടിയായിരുന്നു. ‍തീവ്രവാദ സംഘടനയായ [[ഉൾഫ|ഉൾഫയും]] ഇന്ത്യൻ കേന്ദ്ര സർക്കാരും തമ്മിലുള്ള 27 വർഷമായി തുടരുന്ന പോരാട്ടങ്ങൾ അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളിൽ ഇവർ പ്രധാന പങ്കുവഹിച്ചിരുന്നു. 2011 നവംബർ 29 ന് [[ഗുവാഹത്തി|ഗുവാഹത്തിയിൽ]] അന്തരിച്ചു.
 
== ചില കൃതികൾ ==
"https://ml.wikipedia.org/wiki/ഇന്ദിര_ഗോസ്വാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്