"ഗാരെത് ബെയ്ൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
|ntupdate = 6 September 2017
}}
'''ഗാരെത് ഫ്രാങ്ക് ബെയ്ൽ''' (ജനനം ജൂലൈ 16, 1989) [[വേൽസ്|വെൽഷ്]] [[ഫുട്ബോൾ|ഫുട്‌ബോൾ]] കളിക്കാരനാണ്. [[ലാ ലിഗാ|സ്പാനിഷ് ക്ലബ്ബ്]] [[റിയൽ മഡ്രിഡ്‌|റയൽ മാഡ്രിഡ്]], വെയിൽസ് ദേശീയ ടീം എന്നിവയ്ക്ക് വേണ്ടി വിംഗർ സ്ഥാനത് ആണ് ബെയ്ൽ കളിക്കുന്നത്. തന്റെ ദീർഘദൂര ഷോട്ടുകൾ, വളഞ്ഞു വരുന്ന ഫ്രീ കിക്കുകൾ, എതിർനിരയിലെ ഡിഫൻഡർമാരെ വെട്ടിച്ചുപോകാനുള്ള കഴിവ് എന്നിവ പേരിടുത്തതാണ്.<ref>{{cite news|last1=Shergold|first1=Adam|title=The secret behind Bale's free-kick prowess that can be traced back to baseball a century ago|url=http://www.dailymail.co.uk/sport/football/article-2279588/Gareth-Bales-secret-free-kick-method-revealed.html|work=Daily Mail|accessdate=24 January 2015|date=16 February 2013}}</ref> "അസാമാന്യമായ വേഗതയും, മഹത്തായ ക്രോസിംഗ് കഴിവും, ശക്തമായ ഇടത് കാൽ ഷോട്ടുകളും, അസാധാരണമായ ശാരീരികഗുണങ്ങളും " ഉള്ള ഒരു കളിക്കാരൻ ആയിട്ടാണ് സഹകളിക്കാർ ബെയ്ലിനെ കാണുന്നത്.<ref name="nastytackle2011">{{cite web|url=http://nastytackle.com/gareth-bale-tottenham-hotspurs-speed-king|title=Gareth Bale – Tottenham Hotspur's Speed King|accessdate=13 November 2012|year=2011|work=Nasty Tackle}}</ref>
 
ഒരു ഫ്രീ കിക്ക്‌ സ്‌പെഷ്യലിസ്റ്റും, ലെഫ്റ്റ് ബാക്കുമായി [[സതാംപ്ടൺ എഫ്.സി.|സതാംപ്ടണിനുവേണ്ടി]] കളിച്ചുകൊണ്ടാണ് ബെയ്ൽ തന്റെ കരിയർ ആരംഭിച്ചത്. 2007 ൽ 7 ദശലക്ഷം പൗണ്ട് പ്രതിഫലം നേടി ബെയ്ൽ [[ടോട്ടൻഹാം ഹോട്ട്സ്പർ എഫ്.സി.|ടോട്ടനം ഹോട്ട്സ്പറിലേക്ക്]] മാറി. ഈ കാലയളവിൽ തന്ത്രപരമായ മാറ്റങ്ങൾ വഴി അദ്ദേഹം പ്രതിരോധനിരയിൽ നിന്നു ആക്രമണനിരയിലേക്ക് മാറി. 2009-10 സീസണിൽ ഹാരി റെഡ്ക്നാപ്പിന്റെ നേതൃത്വത്തിൽ ബെയ്ൽ ടീമിന്റെ അവിഭാജ്യഘടകമായി മാറി, 2010-11 ലെ [[യുവേഫ ചാമ്പ്യൻസ് ലീഗ്|യുവേഫ ചാമ്പ്യൻസ് ലീഗിൽ]] അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചു.<ref>{{cite web |url=http://www.espnfc.com/story/982258/john-arne-riise-gareth-bale-the-best-left-sided-player-in-world |title=Riise: Bale is world's best left winger |publisher=ESPN Soccernet |accessdate= 7 March 2016|date= 10 November 2011}}</ref><ref>{{cite news |url=http://www.skysports.com/story/0,19528,11661_6803404,00.html |title=Fabio – Bale is world's best |publisher=Sky Sports|date= 9 March 2011|accessdate=30 December 2011}}</ref><ref name="Redknapp 281211">{{cite news|title=Gareth Bale has everything says Tottenham manager Harry Redknapp|url=http://news.bbc.co.uk/sport1/hi/football/16342814.stm|publisher=BBC Sport|accessdate=29 December 2011|date=28 December 2011}}</ref> 2011 ലും 2013 ലും പി.എഫ്.എ. പ്ലേയർസ് പ്ലേയർ ഓഫ് ദി ഇയർ, യുവേഫ ടീം ഓഫ് ദി ഇയർ പുരസ്‌കാരം നേടി. 2013 ൽ പിഎഫ്എ യങ്ങ് പ്ലെയർ ഒഫ് ദ ഇയർ, എഫ്ഡബ്ല്യുഎ ഫുട്ബാളർ ഓഫ് ദ ഇയർ, പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി സീസൺ എന്നീ പുരസ്കാരങ്ങൾ നേടി. 2011 നും 2013 നും ഇടയിൽ തുടർച്ചയായി മൂന്ന് തവണ പി.എഫ്.എ. ടീം ഓഫ് ദി ഇയർ സ്ഥാനത്തേക്ക്
"https://ml.wikipedia.org/wiki/ഗാരെത്_ബെയ്ൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്